• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിടം തേടുന്നവർ

kadal

Epic Legend
Chat Pro User
.
അവഗണനയുടെ വേദനയേക്കാൾ ചിലപ്പോൾ ആഴമുള്ളത്, ഒരാളുടെ പരിഗണനയ്ക്കായി നമ്മൾ കാത്തിരിക്കുന്ന ആ നിശ്ശബ്ദതയാണ്.
വെറുതെ ഒന്ന് സംസാരിക്കാൻ, ഉള്ളിലുള്ളതൊക്കെ പങ്കുവെക്കാൻ, തങ്ങൾക്കും അവരുടെ ജീവിതത്തിൽ ഒരു ചെറിയ ഇടമുണ്ടെന്ന് വിശ്വസിക്കാൻ... അങ്ങനെയുള്ള കൊച്ചു കൊച്ചു പ്രതീക്ഷകൾക്കുവേണ്ടി എത്ര മനുഷ്യരാണ്, മറ്റൊരാളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സ്വന്തം ദിവസങ്ങളും സ്വപ്നങ്ങളും അറിയാതെ ജീവിച്ചു തീർക്കുന്നത്.
ഒടുവിൽ, അത്രമേൽ കാത്തിരുന്ന ആ വാക്കുകൾ പോലും കിട്ടാതെ വരുമ്പോൾ, പതിയെ അവർ നിശ്ശബ്ദരാകുന്നു. സംസാരിക്കാൻ കൊതിച്ചവരിൽ നിന്ന് മാത്രമല്ല, ആ നീണ്ട കാത്തിരിപ്പിൽ കൈവിട്ടുപോയ സ്വന്തം ജീവിതത്തിൽ നിന്ന് കൂടി അവർ പതുക്കെ അകന്നുപോകുന്നു.
.
eea09f28-2407-406f-8392-616fe8fd76f0.jpeg
 
View attachment 448565
Nice one❤️
 
I donno why but it kinda hurts reading what you wrote
 
അത് ചിലപ്പോൾ ഞാൻ ഒരു വേദനിക്കുന്ന കോടീശ്വരൻ(കാശ് കൊണ്ടല്ല, സ്നേഹം കൊണ്ട് മാത്രം) ആയത് കൊണ്ടാവും. :(

ഇനിയിപ്പോൾ എൻ്റെ posts വായിച്ച് വേദന കൂടാണേൽ എന്നെ ignore അടിച്ചേക്ക്. അപ്പോൾ പിന്നെ എൻ്റെ posts അനക്ക് കാണില്ലല്ലോ. അന്നെ വേദനിപ്പിച്ച് ഒരു like ഉം comment ഉം എനിക്ക് വേണ്ട... :)
 
Vere oru idea ond
Anne vesham vech angad konnaa pinne onnum kaanendi verooollallo :emo:
 
ഹഹഹ... പക്ഷേ ഒരു പ്രശ്നം ഉണ്ട്... ഞാൻ അങ്ങനെ പെട്ടെന്ന് ചാവുന്ന ജാതിയല്ല. വെട്ടിയാൽ മുറി കൂടുന്ന ഇനം ആണ്... വേണേൽ സ്നേഹിച്ചു കൊല്ലാൻ പറ്റും...
:Cwl:
 
Last edited:
Back
Top