"ഡാ മാക്രി "
ശൂ ശൂ അല്ലാ എന്നാലും ഞാൻ തിരിഞ്ഞു നോക്കി ഇതാരാ.
അതാ മുറ്റത്തൊരു മാക്രീ അല്ല അല്ല മുറ്റത്തൊരു കുട്ടി.....
"അല്ല എനിക്ക് ഒരു സംശയം നീ എന്തിനാ എല്ലാരെയും മാക്രിന് വിളികുനെ "
"അത് എനിക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട് "
"അല്ല എന്താ ഈ മാക്രികളോട ഇത്ര ഇഷ്ട്ടം "
"അതൊക്കെ ഉണ്ട് "
"ഷെയ് പറ എല്ലാരും അറിയട്ടെ "
"എന്നാ പറയാ "
"നിനക്കു ചാടാൻ അറിയാമോ "
"ഹാ അറിയ "
"മാക്രിക്കും അറിയാ "
"അതാണോ കാര്യം"
"തീർന്നില്ല പറയട്ടെ "
"പറയ് "
"നിനക്കു നീന്താൻ അറിയാമോ "
"ഇല്ല "
"പക്ഷെ മാക്രിക് അറിയാ "
"ഹോ അപ്പോ അതാണ് കാര്യം "
"അല്ല "
"പിന്നെ "
"മെയിൻ കാര്യം ഇതൊന്നും അല്ലാ "
"വേറെ എന്തോനാ "
" നീ തവള കാൽ പൊരിച്ചു തിന്നിട്ടുണ്ടോ ഹോ എന്തൊരു ടേസ്റ്റ് ആണെന്ന് അറിയാമോ നിന്റെ കാല് പൊരിക്കാൻ പറ്റുമോ "
എന്റെ സകല കിളിയും പോയി
"ഹാ ദത് ശെരിയാണ് "
തീറ്റ പ്രാന്തിയായ ഇവളോട് തർക്കിചിട്ടു കാര്യം ഇല്ലന്നും എനിക്ക് നേരത്ത അറിയാം
തവള ഒരു ഭീകര ജീവി ആണ് എന്ന അറിവും ആയി ഞാൻ തിരിച്ചു നടന്നു
ബാക്കി കഥ പിന്നിട് ഒരിക്കൽ ആകാം