• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Such Erotic Lines... ❤️

kadal

Epic Legend
Chat Pro User
.
Okay, those lines are dangerously tempting... ❤️

മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാമുൾപ്പൂവിലെ
മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ...
.
 
.
ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും
നിന്‍ മൃദു വിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും
ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍
.
 
.
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി...

മഴവിൽതംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ്...

But I am still confused about why these lines are in this song...
.

 
.
കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം...
വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
കുട നിവർത്തവേ ഓ.... പൊഴിയു മാമഴ...
.

 
.
തറയ്ക്കുന്ന മുള്ളെന്നാലും സുഖം കൊണ്ട് നീറും
പുളിപ്പേറെയുണ്ടെന്നാലും നുണഞ്ഞൊന്നു പോകും
നുണഞ്ഞൊന്നു പോയാൽ ആദ്യം നീയോ തേനായ് മാറുന്നേ
അറിഞ്ഞൊന്നു പോയാൽ ആരും വീണ്ടും വീണ്ടും തേടുന്നേ
.
 
Back
Top