• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവസാനത്തെ ബൈ...!

View attachment 445266
View attachment 445267View attachment 445268

നീ പറഞ്ഞ കഥയിലെ രാക്ഷസൻ ഇവിടെ ചുറ്റി തിരിയുന്നുണ്ട്.. ഒളിഞ്ഞും തെളിഞ്ഞും അവൻ എന്നെ പല തവണ ചൊറിഞ്ഞു..!

എല്ലാ തവണയും അതൊക്കെ തമാശ ആയി കണ്ട് ഞാൻ ഒഴിഞ്ഞു മാറി, അപ്പൊ അവൻ ഞാൻ ആരോട് സംസാരിക്കുന്നോ അവരോടൊക്കെ വള്ളി പിടിക്കാൻ തുടങ്ങി..
അവരോടൊക്കെ എന്നെക്കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി...!

അപ്പൊ ഞാൻ ആലോചിച്ചു..!
ഞാൻ ഇവിടെ നിൽക്കുന്നത് ആവും ചിലപ്പോൾ പ്രെശ്നം..! മിണ്ടാൻ ഒരാൾ ഇല്ലാതെ... കുൽസാൻ പെണ്ണില്ലാതെ... വാളിൽ മെഴുകിയും കമന്റ്‌ അടിച്ചും കണ്ടെത്തിയിരുന്ന സന്തോഷം വേണ്ടെന്ന് വെച്ച് ഞാൻ പോകുന്നു..


പോകുമ്പോ... എന്റെ പേരിന് ഒരു നാഥൻ ഇല്ല...
ആരെങ്കിലും ആ പേരിൽ വരികയാണെങ്കിൽ നിങ്ങൾ verifing captcha ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തിയതിന് ശേഷം മാത്രം.. തുറക്കുക.. മനസ്സോ... കിളിവാതിലോ.. എന്തായാലും..!!!

ഞാൻ പോയതോർത്തു നിങ്ങൾ ആരും കരയരുത്.... തിരിച്ചു വരാൻ ആരും മെഴുതിരി കത്തിക്കരുത്...ആരും ഈ പോസ്റ്റിൽ കമന്റ് ഉം ഇടരുത്... മിണ്ടാത്തെ ഉരിയാടാതെ ഇരുന്നു വായിക്കുക.. കമന്റ്‌ ഇട്ടാ എനിക്ക് പോവാൻ തോന്നില്ല...!!

അപ്പൊ... ബൈ... അവസാനത്തെ ശെരിക്കും ബൈ..!!
thirich vararuth...keezhadakkanam gupthaa
 
Back
Top