• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയാത്ത പ്രണയം

Osvin

Epic Legend
Senior's
Chat Pro User
ചിലരോട് സംസാരിക്കാൻ കാരണങ്ങൾ വേണ്ട...
അവരുടെ ഒരു വാക്കിനായി
കാരണങ്ങളുണ്ടാക്കി കാത്തിരിക്കാൻ തോന്നും...
അതിനെ പ്രണയമെന്ന് വിളിക്കാനാവില്ല,
പക്ഷേ സൗഹൃദമെന്ന് മാത്രം വിളിക്കാനും മനസ്സ് സമ്മതിക്കില്ല...
 
ചിലരോട് സംസാരിക്കാൻ കാരണങ്ങൾ വേണ്ട...
അവരുടെ ഒരു വാക്കിനായി
കാരണങ്ങളുണ്ടാക്കി കാത്തിരിക്കാൻ തോന്നും...
അതിനെ പ്രണയമെന്ന് വിളിക്കാനാവില്ല,
പക്ഷേ സൗഹൃദമെന്ന് മാത്രം വിളിക്കാനും മനസ്സ് സമ്മതിക്കില്ല...
Sathyam
 
Back
Top