• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പാതിരാത്രി 2

DRAGON LORD

Epic Legend
Chat Pro User
Part 1 വായിച്ചിട്ടു വായിച്ചാ നല്ലതായിരിക്കും

മൊബൈൽ കൈയിൽ ഇരുന്നു വിറച്ചു താഴെ വീണു വീണു അതിൽ നിന്നും രണ്ട് കൈകൾ ഉയർന്നു വന്നു അത് കഴുത്തിന് നേരെ നീണ്ടു വരാൻ തുടങ്ങി ഞാൻ ഓട്ടവും.
പിറകെ പറക്കുന്ന രണ്ടു കൈകൾ അവസാനം ഓട്ടം മതിലിൽ തട്ടി ഞാൻ വീണപ്പോൾ അവസാനിച്ചു. കൈകൾ എന്റെ കഴുത്തിൽ മുറുകി ഞാൻ ആകാശത്തേക് ഉയർന്നു തുടങി. അയ്യോ ആരേലും വരണേ രക്ഷിക്കണേ എന്ന് ഉറക്കെ അലറി വിളിച്ചു എങ്കിലും നേർത്ത ശബ്ദം മാത്രം ആണ് പുറത്തു വന്നത്. കൈകൾ ചെറുതായി ഒന്ന് അയൺഞ്ഞു. നിങ്ങൾ നിങ്ങൾ ഗോപി അല്ലെ. അല്ലാമാ എന്റെ ഉള്ള ശക്തി വെച്ചു ഞാൻ പറഞ്ഞൊപ്പിച്ചു കൈകൾ ചെറുതായി ഒന്ന് ആയ്ഞ്ഞു. എനിക്ക് എന്തോ വശപിശക്കു തോന്നി ഞാൻ ആ ഫോണിലേക്കു ഒന്നൂടെ നോക്കി.
ഫോൺ എന്റെ അല്ലാ അതെ മോഡലിൽ ഉള്ള വേറെ ഒരു ഫോൺ ചെറുതായി ബോധം തിരിച്ചു വന്ന് തുടങി അതെ എന്റെ അടുത്ത ഇരുന്ന ആളുടെ ഫോൺ. ശെരിയാണ് അയാൾ ഫോണിലൂടെ ഹാ ഗോപിയാണ് പറ എന്ന് പറയുന്നത് ഓർക്കുന്നു. ഞാൻ കൈകൾ നോക്കി തൊഴുത് പറഞ്ഞു ഞാൻ ഗോപി അല്ലാ ഞാൻ ഗോപിയേ കണ്ടു പിടിച്ചു തരാ. ഒരു ദിവസം സമയം താ. എന്തോ ഒരു ഗുഹയിൽ നിന്നു വരുന്ന ശബ്ദം പോലെ ആ മൊബൈൽ കൈകൾ പറഞ്ഞു ഗോപി ഉളിടത് ഈ ഫോൺ എത്തുന്നത് വരെ നീ എന്റെ കൂടെ ആയിരിക്കണം. ശെരി എന്ന് പറഞ്ഞു ആ ഫോൺ എടുത്ത് വിറയ്ക്കുന്ന കാൽ വൈപോടെ ഞാൻ വീട്ടിലേക് നടന്നു
 
Sheda Ithipo Gopi ayillo….
 
Back
Top