.
വായിക്കാൻ നീയില്ലാതായിട്ടും, നിന്നെക്കുറിച്ചുള്ള വരികൾക്ക് ഇന്നും അവസാനമില്ല...
ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, ഓരോ വരിയിലും നിന്നെ ഒളിപ്പിച്ചുവെച്ച്... ഒരുനാൾ നീ തിരികെ വന്ന്, എൻ്റെ അക്ഷരങ്ങളിലൂടെ വിരലോടിച്ച്, നിറഞ്ഞ മിഴികളോടെ ഇങ്ങനെ പറയുമെന്ന പ്രതീക്ഷയിൽ...
“ഇതെല്ലാം എനിക്ക് വേണ്ടിയായിരുന്നല്ലേ...”