• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ വരുമെന്ന പ്രതീക്ഷയിൽ...

kadal

Epic Legend
Chat Pro User
.
വായിക്കാൻ നീയില്ലാതായിട്ടും, നിന്നെക്കുറിച്ചുള്ള വരികൾക്ക് ഇന്നും അവസാനമില്ല...

ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, ഓരോ വരിയിലും നിന്നെ ഒളിപ്പിച്ചുവെച്ച്... ഒരുനാൾ നീ തിരികെ വന്ന്, എൻ്റെ അക്ഷരങ്ങളിലൂടെ വിരലോടിച്ച്, നിറഞ്ഞ മിഴികളോടെ ഇങ്ങനെ പറയുമെന്ന പ്രതീക്ഷയിൽ...

“ഇതെല്ലാം എനിക്ക് വേണ്ടിയായിരുന്നല്ലേ...”

❤️ ​
.
a14948df-df8f-442c-939b-60bce8ce3ca0.jpeg
 
.
വായിക്കാൻ നീയില്ലാതായിട്ടും, നിന്നെക്കുറിച്ചുള്ള വരികൾക്ക് ഇന്നും അവസാനമില്ല...

ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, ഓരോ വരിയിലും നിന്നെ ഒളിപ്പിച്ചുവെച്ച്... ഒരുനാൾ നീ തിരികെ വന്ന്, എൻ്റെ അക്ഷരങ്ങളിലൂടെ വിരലോടിച്ച്, നിറഞ്ഞ മിഴികളോടെ ഇങ്ങനെ പറയുമെന്ന പ്രതീക്ഷയിൽ...

“ഇതെല്ലാം എനിക്ക് വേണ്ടിയായിരുന്നല്ലേ...”

❤️​
.
View attachment 439976
Njan Varathe irikuvooo....

:cry1:
 
Ezhu kadalolam enthina… ella kadalum thammil bandhappettu kidakkukayalle, appo oru kadal ennu paranjal thanne ezhu kadalum aayille ❤️

നമ്മൾ രണ്ട് ആണേലും ഒന്നായി ബന്ധപ്പെട്ടു കിടക്കുന്നപോലെ അല്ലേ... ❤️
അനക്ക് എന്നോടു ഇത്ര സ്നേഹം ഉണ്ടായിരുന്നത് ഞാൻ അറിയാതെ പോയല്ലോ... ഈ സ്നേഹം ഇനി എനിക്ക് കാണാതിരിക്കാൻ പറ്റില്ല... അനക്ക് ഇപ്പോൾ എന്താ ഞാൻ തരിക?
 
Sneham mathram mathi...
:inlove:
 
Top