എത്ര പേർക്ക് ഈ പേര് അറിയാം എന്ന് അറിയില്ല കുട്ടികാലത്തു വല്ലാത്ത craze ഉള്ള ഒരു ഐറ്റം ആയിരുന്നു. വേറെ ഒന്നും അല്ലാ ഇടി ഒക്കെ കൂടുമ്പോ first അടിക്കാൻ ഇതു ഉണ്ടേൽ എളുപ്പം ആണെന്ന് ആയിരുന്നു ധാരണം ഏതോ ഒരു ഫിലിമിൽ മോഹൻലാൽ ഇത് ഊരി ഇടിക്കുക കൂടെ ചെയ്തത്തോടെ പിന്നെ പറയണ്ടല്ലോ. കുറച്ചു കാലം കഴിഞഞ്ഞപ്പോൾ ആ craze ഒക്കെ തീർന്നു. എന്നാലും ഇതു കാണുമ്പോ ആ പഴയ കാര്യങ്ങൾ ഓർമ വരും. നിങ്ങൾ ഈ പറയുന്ന ഇടി വള ഉപയോഗിച്ചിട്ടുണ്ടോ... ഞാൻ കുറെ കാലം ഇട്ടോണ്ട് നടന്നിരുന്നു........