• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയത്തിലെ സ്വാതന്ത്ര്യം

YAAHOO

Wellknown Ace
പ്രണയത്തിലെ സ്വാതന്ത്ര്യം
ഒരു പ്രണയബന്ധത്തിൽ പങ്കാളികൾക്ക് എത്രത്തോളം വ്യക്തിപരമായ സ്വാതന്ത്ര്യം നൽകാം? എവിടെയാണ് നമ്മൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടത്?
 
I think love should give you the freedom to be yourself without feeling guilty.
You can compromise on habits, time, and little things, but never on your identity, self-respect, or peace of mind.
Love should feel like a safe place, not a cage. Both partners deserve their own space, friendships, and individuality. The goal isn't to control each other, but to grow together while remaining yourselves.✨
 
Exactly.

Well said
 
പ്രണയത്തിലെ സ്വാതന്ത്ര്യം
ഒരു പ്രണയബന്ധത്തിൽ പങ്കാളികൾക്ക് എത്രത്തോളം വ്യക്തിപരമായ സ്വാതന്ത്ര്യം നൽകാം? എവിടെയാണ് നമ്മൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടത്?
പ്രണയം എന്നത് ഒരിക്കലും ഒരു സ്വന്തമാക്കലോ, ഒരാളുടെ സ്വാതന്ത്ര്യം കവർന്നെടുക്കലോ ആവരുത്. മറിച്ച്, ഓരോ ദിവസവും നമ്മളെ കൂടുതൽ സ്നേഹിക്കാനും, വീണ്ടും വീണ്ടും നമ്മളിലേക്ക് തന്നെ ചേർന്നുവരാനും തോന്നിപ്പിക്കുന്ന ഒന്നായിരിക്കണം.

ഒരു പ്രണയബന്ധത്തിൽ സ്നേഹം ഉണ്ടെങ്കിൽ തീർച്ചയായും വിട്ടുവീഴ്ചകൾ ഉണ്ടാകും. പക്ഷേ ആ വിട്ടുവീഴ്ചകൾ ഒരിക്കലും നമ്മുടെ freedom of expression-നെയോ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയോ ഇല്ലാതാക്കുന്നതാവരുത്. പ്രണയം എന്ന പേരിൽ ഒരാളുടെ ലോകം ചെറുതാക്കുന്നതും, അവരുടെ സ്വാതന്ത്ര്യത്തിന് പരിധികൾ വരയ്ക്കുന്നതും ആരോഗ്യകരമായ സ്നേഹമല്ല.

എനിക്ക് തോന്നുന്നത്, യഥാർത്ഥ സ്വാതന്ത്ര്യം എന്നത് നമ്മൾ ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രമല്ല; നമ്മളിലേക്ക് ചേർന്നുവരാൻ നമ്മുടെ partner-ന് സ്വയം തോന്നുന്ന ഒരു ബന്ധം കൂടിയാണ്. നമ്മൾ അവരുടെ ലോകത്തിന്റെ ഒരു പ്രധാന ഭാഗമാകുമ്പോഴും, അവർ സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും ആസ്വദിക്കുന്നുണ്ടെങ്കിൽ — അതാണ് മനോഹരമായൊരു പ്രണയം.

അവസാനം, ഒരാളെ പിടിച്ചുനിർത്തുന്നതിലല്ല പ്രണയം… സ്വതന്ത്രരായിരിക്കുമ്പോഴും പരസ്പരം തിരഞ്ഞെടുക്കുന്നതിലാണ്.

ഇത് എന്റെ POV ആണ്.
 
Top