അവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...






