നമ്മൾ ഏതാണ്ട് എല്ലാ മലയാളികളും ഓണ സദ്യ ഉണ്ട് കാണും. എന്നിരുന്നാലും അത് പല ഭാഗളിലും പല രീതിയിൽ ആണ്
ചിലയിടങ്ങളിൽ non-veg ആണ് സദ്യ. ചിലയിടങ്ങളിൽ തികച്ചും വേജും. അത് കൊണ്ട് മാത്രം ഈ വത്യാസം തീരുന്നില്ല. ചിലയിടങ്ങളിൽ പരിപ് ആയിരിക്കില്ല കിട്ടുക സാമ്പാർ മാത്രം ആയിരിക്കും ചിലയിടങ്ങളിൽ പരിപ്, സാമ്പാർ എന്ന് രീതി ആയിരിക്കും. ഇങ്ങനെ ഒക്കെ ആണെകിലും വല്ലപ്പോഴും സദ്യ കഴിക്കുനെ നല്ലതാണ്. ചോദിക്കാൻ വന്നത് വെജ് സദ്യ ആണോ നോൺ വെജ് സദ്യ ആണോ നിങ്ങൾ ഇഷ്ടപെടുന്നത്