• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില ബന്ധങ്ങൾക്ക്

nandini00

Favoured Frenzy
ചില ബന്ധങ്ങൾക്ക്രു പേരു കളോ വാഗ്ദാനങ്ങളോ വേണ്ട...
ഹൃദയം തിരിച്ചറിയുന്നൊരു അടുപ്പം മാത്രം മതി... ❤️
എന്ത് ബന്ധമാണെന്ന് ലോകത്തോട് വിശദീകരിക്കേണ്ട ആവശ്യമില്ലാത്ത
ചില മനുഷ്യരുണ്ട്.
ഒന്നും ആവശ്യപ്പെടാതെ നമ്മളെ മനസ്സിലാക്കുന്നവർ...
പറയാതെ തന്നെ നമ്മുടെ മൗനം വായിക്കുന്നവർ...
അകന്നിരിക്കുമ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കുന്നവർ... ❤️

അവരോടുള്ള ബന്ധത്തിന്
പേരിടാൻ വാക്കുകൾ പോരാ...
വാഗ്ദാനങ്ങൾ ആവശ്യമില്ല...
കാരണം ആ ബന്ധത്തിന്റെ ആഴം
വാക്കുകളിലല്ല, കരുതലിലാണ്... ❤️

ചിലർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്
ഒരു ബന്ധമായി മാത്രമല്ല...
മനസ്സിന് ആശ്വാസമാകുന്നൊരു സാന്നിധ്യമായാണ്.❤️

അത്തരം ബന്ധങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കേണ്ടതില്ല...
അവയെ ഹൃദയത്തിൽ ചേർത്തുപിടിച്ചാൽ മാത്രം മതി...!!!

❤️
130772.jpg
 
View attachment 430679
❤️
 
Top