nandini00
Favoured Frenzy
നമുക്ക് കിട്ടുന്ന ഏറ്റവും നല്ല സൗഹൃദം
എപ്പോഴോ അറിയാതെ ഒരു പ്രണയത്തിന്റെ നിറം പകർന്നു തരും
പേര് സൗഹൃദം എന്നുതന്നെ വിളിക്കാം...
പക്ഷേ മനസ്സിൽ അതിനൊരു സ്ഥാനം
സൗഹൃദത്തേക്കാൾ കുറച്ചുകൂടി ആഴത്തിലാവും...
അവരോട് സംസാരിക്കുമ്പോൾ കിട്ടുന്ന സന്തോഷവും,
മിണ്ടാതിരുന്നാലും അവരെ ഓർക്കുന്ന ശീലവും,
ഇതൊക്കെ സൗഹൃദം മാത്രമാണോ,???
എന്ന് അറിയാതെ ആവും...
ഒരുപക്ഷേ...
നമുക്ക് ജീവിതം സമ്മാനിച്ച ഏറ്റവും മനോഹരമായ ബന്ധം
സൗഹൃദത്തിന്റെ പേരിൽ വന്നൊരു പ്രണയമായിരിക്കാം...
ചില ബന്ധങ്ങൾ അങ്ങനെയാണ്...
അകലെയായിരിക്കുമ്പോഴും
ഹൃദയത്തോട് ചേർന്നിരിക്കും.
ഒരു നോക്കിൽ തുടങ്ങിയും,
ഒരു വാക്കുമില്ലാതെ വളർന്നും,
ഒടുവിൽ ഹൃദയം മാത്രം അറിയുന്ന
ഒരു പ്രണയമായി മാറും...
പേരിടാൻ കഴിയാത്തതുകൊണ്ടല്ല,
പേരിനേക്കാൾ ആഴമുള്ളതുകൊണ്ടാണ്
നമ്മൾ അതിനെ
പ്രണയം എന്ന് വിളിക്കുന്നത്...!!!