• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Banned!!

zreenuuu

Wellknown Ace
പ്രിയപ്പെട്ട അംഗങ്ങളേ.

31/07/2026 മുതൽ 27/08/2026 വരെ എന്റെ മഹത്തായ അഭാവത്തെക്കുറിച്ച്
അത്യന്തം സന്തോഷത്തോടെയും അതിലുപരി അഭിമാനത്തോടെയും അറിയിച്ചുകൊള്ളുന്നത്, 31/07/2026 മുതൽ 27/08/2026 വരെ എനിക്ക് ലഭിച്ചിരിക്കുന്ന ബാൻ എന്ന അപൂർവ ബഹുമതിയുടെ ഫലമായി മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഈ സൈറ്റിൽ എന്റെ സാന്നിധ്യം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ്.

എന്റെ പെട്ടെന്നുള്ള ഈ അപ്രത്യക്ഷത മൂലം സൈറ്റിന്റെ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ മാനസികാവസ്ഥ, ലോകസമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങളിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

എന്നെ മിസ് ചെയ്യുന്നവർക്ക് എല്ലാ ദിവസവും രാത്രി 9 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാവുന്നതാണ്. അതേസമയം എന്നെ മിസ് ചെയ്യാത്തവർക്ക് പതിവുപോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.

27/08/2026ന്എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ വീണ്ടും പ്രത്യക്ഷപ്പെടുന്നതായിരിക്കും.

സ്നേഹപൂർവം,
ശ്രീനു......

73489.jpg
 
View attachment 425369
Cross ip ban ano....
 
Ennalum ni enthaada promote cheytat kottan chukkadi aano
 
Influencer aano :surprised:
 
Top