epicgirl
Wellknown Ace
Happy birthday mastuveeee 
ജീവിതത്തിൽ ചില ആളുകൾ ഉണ്ടാകും…
അവരെ ആദ്യം കാണുമ്പോൾ “ഇവളൊക്കെ ആരാ?” എന്ന് തോന്നും…
പക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ
“ഇവളില്ലാതെ ജീവിതം ബോറാണ്” എന്ന് തോന്നും.പിന്നീട് അവർ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗമായി മാറും..
എനിക്ക് അങ്ങനെ കിട്ടിയ ഒരാളാണ് നീ.
നമ്മുടെ സൗഹൃദം തുടങ്ങിയത് എപ്പോഴാണെന്ന് ഒന്നും എനിക്ക് ഓർമയില്ല..
പക്ഷേ ഒരു കാര്യം ഉറപ്പാണ്,
എൻ്റെ ജീവിതത്തിലെ സന്തോഷങ്ങളിലും വിഷമങ്ങളിലും പൊട്ടിച്ചിരികളിലും അങ്ങനെ മനോഹരമായ ഓർമ്മകളും നിന്നോടൊപ്പമാണ്.
എത്ര വള്ളികൾ പിടിച്ചോണ്ട് വന്നാലും ഇരു കൈ നീട്ടി എന്നെ സ്വീകരിക്കാൻ നിന്നെ പോലെ ഒരുത്തിയെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണ് ല്ലേ....
Once again,Happy Birthday കൂട്ടുകാരി
my gossip partner and my forever friend
Love you di chakkareee mwaaaaaaaaaaaaaahhhhh...

ജീവിതത്തിൽ ചില ആളുകൾ ഉണ്ടാകും…അവരെ ആദ്യം കാണുമ്പോൾ “ഇവളൊക്കെ ആരാ?” എന്ന് തോന്നും…