• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വല്ലാത്തൊരു ചോദ്യം No. 6

ഒരു കറുത്ത നായ കറുത്ത പെയിന്റ് ചെയ്ത ഒരു പട്ടണത്തിലെ റോഡിന്റെ നടുവിൽ നിൽക്കുന്നു. ഒരു കൊടുംകാറ്റ് ഉണ്ടായി വൈദ്യുതി ഇല്ലാതായതിനാൽ street lights ഒന്നും പ്രവർത്തിക്കുന്നില്ല. രണ്ട് headlights ഉം തകരാറിലായ ഒരു car നായയുടെ അടുത്തേക്ക് ചീറിപ്പാഞ്ഞ് വരുന്നു, പക്ഷെ തക്ക സമയത്ത് നായയെ ഇടിക്കാതെ car വെട്ടിച്ച് മാറ്റുന്നു. Driver എങ്ങനെയാവും ആ സമയത്ത് / ആ ഒരു അവസ്ഥയിൽ ആ നായയെ കണ്ടത്?

@Rudhra @kannan8043 @MalluDoc @Gupthan @GANDHARVA @zanaa @Mastani @Lolaaaa @Giffer @AvivA @PraveenK @marcello @Kratos Marc @ashwin202 @virtuousking @kunjatta @CASAN0VA @Aathi @sparrow @MaYa @Ihsan @Madhavv @MeJarviz @crystall @Rohithzz @Jack_v2 @vichu999 @Furiosa @TheWiTcher08 @Alessandro @Jaanuu @Rainyy @Hridhyaa @BBHADRAAH @epicgirl @Sauparnika @Soniaa @poochasir @Mozart @Juliet_ @Anuzzzzy @Aaradhyaaa @Tvmkuttan @syeddee @Rachel @KalKii @Aromalunni @CASSIAN♥️ @Simpleassimple @Popcornism @Milan johan @Prithvi Menon @ADHIMorgeN @Syamdev @Hadiya @Bluberri @Ghazal @Abhayyii @Aashlyy @Devikaa @Minnahh @Thumbi @DRAGON LORD @BnB007 @Mayaasurabhi @Nafrat @minnaminni @Aaduthomaa @SHEEL @Silent Eyes @Picasso
Vandi oodich vanne ravile aayond :bandid:
 
Kratos prnja pole kandathu pakal anu.... Allenkil swapnam ayirikum, or imagination... Pinne kanditum idikatath mruga snehi ayondavum.. allel idikan mood undayikanilla..
 
ഈ ചോദ്യത്തിന്റെ ഉത്തരം അറിയാതെ @Rainyy ക്ക് ഉറക്കം വരില്ല എന്ന് പറഞ്ഞതുകൊണ് ഇന്ന് തന്നെ ഇട്ടേക്കാം എന്നുവെച്ചു.
:giggle:

ഈ ചോദ്യത്തിൽ എവിടെയും ഇയാൾ രാത്രിയാണ് കാർ Drive ചെയ്യുന്നതെന്ന് പറഞ്ഞിട്ടില്ല...
Streetlights, Car ന്റെ headlights ഇത് രണ്ടും work ചെയ്യുന്നില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ...അതുകൊണ്ട് അയാൾ കാർ ഓടിക്കുന്നത് രാത്രി ആവണം എന്നില്ലല്ലോ ല്ലേ?
:think:
Soooooo.....
Yes guys....
ഇയാൾ നട്ടുച്ചക്കോ മറ്റോ ആണ് car എടുത്ത് പോയത്. എന്തായാലും നല്ല വെളിച്ചം ഉള്ള time ആവണം അത്.
:nodding: അതുകൊണ്ടാണ് നായയെ കണ്ടത്.


ഈ answer ആദ്യം പറഞ്ഞത് >>> @Kratos Marc
IMG_20251204_233028.jpg

Disclaimer (ഈ ചോദ്യവും ഉത്തരവും ഉണ്ടാക്കിയത് സത്യായിട്ടും ഞാൻ അല്ല... ഏതോ ഒരു മദാമയാണ്.)
:bandid:
Appo ok bye...
fahad-fahad-run.gif


@Rudhra @kannan8043 @MalluDoc @Gupthan @GANDHARVA @zanaa @Mastani @Lolaaaa @Giffer @AvivA @PraveenK @marcello @Kratos Marc @ashwin202 @virtuousking @kunjatta @CASAN0VA @Aathi @sparrow @MaYa @Ihsan @Madhavv @MeJarviz @crystall @Rohithzz @Jack_v2 @vichu999 @Furiosa @TheWiTcher08 @Alessandro @Herking @Jaanuu @Rainyy @Hridhyaa @BBHADRAAH @epicgirl @Sauparnika @Soniaa @poochasir @Mozart @Juliet_ @Anuzzzzy @Aaradhyaaa @Tvmkuttan @syeddee @Rachel @KalKii @Aromalunni @CASSIAN♥️ @Simpleassimple @Popcornism @Milan johan @Prithvi Menon @ADHIMorgeN @Syamdev @Hadiya @Bluberri @Ghazal @Abhayyii @Aashlyy @Devikaa @Minnahh @Thumbi @DRAGON LORD @BnB007 @Mayaasurabhi @Nafrat @minnaminni @Shyam @Aaduthomaa @SHEEL @Silent Eyes @Picasso
 
Last edited:
Top