• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അയാൾ **********

Galaxystar

Favoured Frenzy
അതിഭംഗിയാണയാളുടെ
കവിതകൾ...
ഓരോ വരികളിലും
തന്റെ ഇഷ്ടത്തെ ആവാഹിച്ച്
പ്രഭാതത്തെ പാട്ടു പാടിയുറക്കുന്ന നീFB_IMG_1758713271564.jpgലാംബരിയായ്
മഴയുടെ പ്രണയിനിയായ്
അയാൾ എഴുതി ചേർക്കുന്നുണ്ട്.

ഹൃദയസ്പന്ദനങ്ങൾക്ക്
ആക്കം കൂട്ടുന്ന അക്ഷരങ്ങളിൽ
എന്ത് അഴകാണ് അവളോടുള്ള
അയാളുടെ പ്രണയത്തിന്...

എകാന്തത സിരകളിൽ
ഒരു ലഹരിയായ് പടരുന്ന
നേരം പോലും അവളുടെ ഓർമ്മകൾ
അയാളിൽ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നില്ല...

വിരഹാഗ്നിയിൽ വീണു
ചാരമാകാതെ വിരഹത്തിൻ
സുഖമുള്ള നോവായ് അവൾ
അവനിൽ ആളിപ്പടർന്നിരുന്നു.

കടലെടുത്തു പോയ
അയാളുടെ ഇന്നലകളെ
മറ്റൊരാളിലേക്കും പകുത്തു നൽകാതെ
ഇന്നും കാത്തു വെക്കുന്ന അയാളെ കാണുമ്പോൾ അവളോടെനിക്ക്
ഒരൽപ്പം കുശുമ്പ് തോന്നുന്നു.

ഞാനും പലപ്പോഴും കൊതിച്ചിട്ടുണ്ട് അങ്ങനെയൊരാളുടെ വരികളിലെ
ഏറ്റവും ഗന്ധമുള്ളൊരു
ഭ്രാന്തിപൂവായെങ്കിലും
എന്നെയുമൊന്നു അടയാളപ്പെടുത്തിയെങ്കില്ലെന്ന്..
 
അതിഭംഗിയാണയാളുടെ
കവിതകൾ...
ഓരോ വരികളിലും
തന്റെ ഇഷ്ടത്തെ ആവാഹിച്ച്
പ്രഭാതത്തെ പാട്ടു പാടിയുറക്കുന്ന നീView attachment 369484ലാംബരിയായ്

ഞാൻ എഴുതിയ വരികളിലെല്ലാം നീയായിരുന്നല്ലോ... പക്ഷേ നീ മാത്രം അറിഞ്ഞില്ല. :(
 
Eros enthinaado enthinn ee thamasha.

പണ്ട് നിനക്ക് എന്റെ തമാശകൾ ഒരുപാടിഷ്ടം ആയിരുന്നല്ലോ... ഇന്നിപ്പോൾ എന്തിനാണ് ഈ തമാശകൾ എന്ന് നീ തന്നെ ചോദിക്കുന്നു. നീ ആകെ മാറിയിരിക്കുന്നു. :(
 
പണ്ട് നിനക്ക് എന്റെ തമാശകൾ ഒരുപാടിഷ്ടം ആയിരുന്നല്ലോ... ഇന്നിപ്പോൾ എന്തിനാണ് ഈ തമാശകൾ എന്ന് നീ തന്നെ ചോദിക്കുന്നു. നീ ആകെ മാറിയിരിക്കുന്നു. :(
തമാശ ആണേൽ ok
 
അതിഭംഗിയാണയാളുടെ
കവിതകൾ...
ഓരോ വരികളിലും
തന്റെ ഇഷ്ടത്തെ ആവാഹിച്ച്
പ്രഭാതത്തെ പാട്ടു പാടിയുറക്കുന്ന നീView attachment 369484ലാംബരിയായ്
മഴയുടെ പ്രണയിനിയായ്
അയാൾ എഴുതി ചേർക്കുന്നുണ്ട്.

ഹൃദയസ്പന്ദനങ്ങൾക്ക്
ആക്കം കൂട്ടുന്ന അക്ഷരങ്ങളിൽ
എന്ത് അഴകാണ് അവളോടുള്ള
അയാളുടെ പ്രണയത്തിന്...

എകാന്തത സിരകളിൽ
ഒരു ലഹരിയായ് പടരുന്ന
നേരം പോലും അവളുടെ ഓർമ്മകൾ
അയാളിൽ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നില്ല...

വിരഹാഗ്നിയിൽ വീണു
ചാരമാകാതെ വിരഹത്തിൻ
സുഖമുള്ള നോവായ് അവൾ
അവനിൽ ആളിപ്പടർന്നിരുന്നു.

കടലെടുത്തു പോയ
അയാളുടെ ഇന്നലകളെ
മറ്റൊരാളിലേക്കും പകുത്തു നൽകാതെ
ഇന്നും കാത്തു വെക്കുന്ന അയാളെ കാണുമ്പോൾ അവളോടെനിക്ക്
ഒരൽപ്പം കുശുമ്പ് തോന്നുന്നു.

ഞാനും പലപ്പോഴും കൊതിച്ചിട്ടുണ്ട് അങ്ങനെയൊരാളുടെ വരികളിലെ
ഏറ്റവും ഗന്ധമുള്ളൊരു
ഭ്രാന്തിപൂവായെങ്കിലും
എന്നെയുമൊന്നു അടയാളപ്പെടുത്തിയെങ്കില്ലെന്ന്..
അവളുടെ കവിതകൾക്ക്...
വികാരങ്ങളെ അടിമപ്പെടുത്താൻ ഉള്ള
കഴിവ് ഉണ്ടായിരുന്നു...

അതിൽ ഞാൻ അടിമപ്പെട്ട ഒരു
കവിത ആണ്..
അവളുടെ ഹൃദയം..
 
അവളുടെ കവിതകൾക്ക്...
വികാരങ്ങളെ അടിമപ്പെടുത്താൻ ഉള്ള
കഴിവ് ഉണ്ടായിരുന്നു...

അതിൽ ഞാൻ അടിമപ്പെട്ട ഒരു
കവിത ആണ്..
അവളുടെ ഹൃദയം..
I know who is that person Gupthan ji
 
:clapping:
 
Top