• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ

Galaxystar

Favoured Frenzy
അവളെ ഒരിക്കലും നിങ്ങൾക്ക്
വായിക്കാൻ കഴിയില്ല"

ഒരു പുസ്തകത്തിന്റെ
കുത്തിക്കെട്ടിയ പേജുകൾ പോലെ
തുറക്കാൻ കഴിയില്ല,
കാരണം.., അവളിൽ ആലേഖനം
ചെയ്തിരിക്കുന്നതൊക്കെയും
ജീവിതം, അനുഭവങ്ങൾ,വിശ്വാസം,
ഹൃദയരൂപങ്ങൾ എന്നിവയാൽ
തളർന്ന വേദനയിൽ കൊഴിഞ്ഞ
രാത്രികൾ കൊണ്ടാണ്.

അവളുടെ മിഴികളിൽ
നിങ്ങൾ ഒറ്റ നോക്കിയാൽ
പ്രണയം കാണില്ല,
അതിന്‌ മുൻപ്
കണ്ണീരും നിച്ഛയപ്പെടുത്തലും ചേർത്ത്
വരച്ചിട്ടിരിക്കുന്ന കവിതകളുടെ
കറുപ്പ് നിറഞ്ഞിരിക്കും..

അവൾ ഒരിക്കൽ തുറന്നതെല്ലാം
തിരികെ അടച്ചവയാണ്,
ഉച്ചത്തിൽ പറയേണ്ട വാക്കുകൾ
മൗനത്തിൽ കുളിരരിച്ചു മറഞ്ഞവയാണ്.

അവളെ സ്നേഹിക്കേണ്ടത്
പക്ഷങ്ങൾ പറക്കുന്ന പോലെ
സ്വതന്ത്രമായിട്ടാണെങ്കിൽ
നിങ്ങൾ അവളുടെ മരവിച്ച ചിറകുകൾക്കുള്ളിൽ
നിസ്സംബന്ധമായി പറക്കാൻ ശ്രമിക്കരുത്.
അത് ആസൂത്രിതമായി
അവളെ മാറ്റുന്നതല്ല...

അവൾ ഒരിക്കലും
പുഴയായി ഒഴുകിയതല്ല,
ഭൂമിക്കടിയിലൂടെ കുതിച്ചൊഴുകുന്ന
ഒളിഞ്ഞൊരു നീരൊഴുക്കായിട്ടാണ്...

നിങ്ങൾ അവളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവളുടെ ദു:ഖങ്ങളിൽ നിന്നോ
അവളുടെ മൗനങ്ങളിൽ നിന്നോ ആകരുത്
അവൾ ഇപ്പോഴും വെറുമൊരു
പച്ച മനുഷ്യയാണെന്ന തിരിച്ചറിവിലാണ്...

എങ്കിലേ....,
നിങ്ങൾളുടെ പ്രണയത്തിന്
അവളിൽ മുരടിപ്പില്ലാതെ വേരെടുക്കാൻ കഴിയു___!!

FB_IMG_1757390553907.jpg
 
അവളെ ഒരിക്കലും നിങ്ങൾക്ക്
വായിക്കാൻ കഴിയില്ല"

ഒരു പുസ്തകത്തിന്റെ
കുത്തിക്കെട്ടിയ പേജുകൾ പോലെ
തുറക്കാൻ കഴിയില്ല,
കാരണം.., അവളിൽ ആലേഖനം
ചെയ്തിരിക്കുന്നതൊക്കെയും
ജീവിതം, അനുഭവങ്ങൾ,വിശ്വാസം,
ഹൃദയരൂപങ്ങൾ എന്നിവയാൽ
തളർന്ന വേദനയിൽ കൊഴിഞ്ഞ
രാത്രികൾ കൊണ്ടാണ്.

അവളുടെ മിഴികളിൽ
നിങ്ങൾ ഒറ്റ നോക്കിയാൽ
പ്രണയം കാണില്ല,
അതിന്‌ മുൻപ്
കണ്ണീരും നിച്ഛയപ്പെടുത്തലും ചേർത്ത്
വരച്ചിട്ടിരിക്കുന്ന കവിതകളുടെ
കറുപ്പ് നിറഞ്ഞിരിക്കും..

അവൾ ഒരിക്കൽ തുറന്നതെല്ലാം
തിരികെ അടച്ചവയാണ്,
ഉച്ചത്തിൽ പറയേണ്ട വാക്കുകൾ
മൗനത്തിൽ കുളിരരിച്ചു മറഞ്ഞവയാണ്.

അവളെ സ്നേഹിക്കേണ്ടത്
പക്ഷങ്ങൾ പറക്കുന്ന പോലെ
സ്വതന്ത്രമായിട്ടാണെങ്കിൽ
നിങ്ങൾ അവളുടെ മരവിച്ച ചിറകുകൾക്കുള്ളിൽ
നിസ്സംബന്ധമായി പറക്കാൻ ശ്രമിക്കരുത്.
അത് ആസൂത്രിതമായി
അവളെ മാറ്റുന്നതല്ല...

അവൾ ഒരിക്കലും
പുഴയായി ഒഴുകിയതല്ല,
ഭൂമിക്കടിയിലൂടെ കുതിച്ചൊഴുകുന്ന
ഒളിഞ്ഞൊരു നീരൊഴുക്കായിട്ടാണ്...

നിങ്ങൾ അവളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവളുടെ ദു:ഖങ്ങളിൽ നിന്നോ
അവളുടെ മൗനങ്ങളിൽ നിന്നോ ആകരുത്
അവൾ ഇപ്പോഴും വെറുമൊരു
പച്ച മനുഷ്യയാണെന്ന തിരിച്ചറിവിലാണ്...

എങ്കിലേ....,
നിങ്ങൾളുടെ പ്രണയത്തിന്
അവളിൽ മുരടിപ്പില്ലാതെ വേരെടുക്കാൻ കഴിയു___!!

View attachment 366955
വളരെ മനോഹരമായി എഴുതിയിരിക്കുന്നു✨
 
അവളെ ഒരിക്കലും നിങ്ങൾക്ക്
വായിക്കാൻ കഴിയില്ല"

ഒരു പുസ്തകത്തിന്റെ
കുത്തിക്കെട്ടിയ പേജുകൾ പോലെ
തുറക്കാൻ കഴിയില്ല,
കാരണം.., അവളിൽ ആലേഖനം
ചെയ്തിരിക്കുന്നതൊക്കെയും
ജീവിതം, അനുഭവങ്ങൾ,വിശ്വാസം,
ഹൃദയരൂപങ്ങൾ എന്നിവയാൽ
തളർന്ന വേദനയിൽ കൊഴിഞ്ഞ
രാത്രികൾ കൊണ്ടാണ്.

അവളുടെ മിഴികളിൽ
നിങ്ങൾ ഒറ്റ നോക്കിയാൽ
പ്രണയം കാണില്ല,
അതിന്‌ മുൻപ്
കണ്ണീരും നിച്ഛയപ്പെടുത്തലും ചേർത്ത്
വരച്ചിട്ടിരിക്കുന്ന കവിതകളുടെ
കറുപ്പ് നിറഞ്ഞിരിക്കും..

അവൾ ഒരിക്കൽ തുറന്നതെല്ലാം
തിരികെ അടച്ചവയാണ്,
ഉച്ചത്തിൽ പറയേണ്ട വാക്കുകൾ
മൗനത്തിൽ കുളിരരിച്ചു മറഞ്ഞവയാണ്.

അവളെ സ്നേഹിക്കേണ്ടത്
പക്ഷങ്ങൾ പറക്കുന്ന പോലെ
സ്വതന്ത്രമായിട്ടാണെങ്കിൽ
നിങ്ങൾ അവളുടെ മരവിച്ച ചിറകുകൾക്കുള്ളിൽ
നിസ്സംബന്ധമായി പറക്കാൻ ശ്രമിക്കരുത്.
അത് ആസൂത്രിതമായി
അവളെ മാറ്റുന്നതല്ല...

അവൾ ഒരിക്കലും
പുഴയായി ഒഴുകിയതല്ല,
ഭൂമിക്കടിയിലൂടെ കുതിച്ചൊഴുകുന്ന
ഒളിഞ്ഞൊരു നീരൊഴുക്കായിട്ടാണ്...

നിങ്ങൾ അവളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവളുടെ ദു:ഖങ്ങളിൽ നിന്നോ
അവളുടെ മൗനങ്ങളിൽ നിന്നോ ആകരുത്
അവൾ ഇപ്പോഴും വെറുമൊരു
പച്ച മനുഷ്യയാണെന്ന തിരിച്ചറിവിലാണ്...

എങ്കിലേ....,
നിങ്ങൾളുടെ പ്രണയത്തിന്
അവളിൽ മുരടിപ്പില്ലാതെ വേരെടുക്കാൻ കഴിയു___!!

View attachment 366955

അവളെ ഒരിക്കലും വായിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് മാഷ് തന്നെ ഇപ്പോൾ അവളെ തുറന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ... അവളെ ആരും മുഴുവനായി വായിക്കരുതെന്ന് കരുതിയിട്ടാവും അവൾ അങ്ങനെ ആയിത്തീർന്നത്. ആ ആളെ പറ്റി മാഷ് ഇങ്ങനെ തുറന്നു എഴുതുമ്പോൾ തോൽക്കുന്നത് അവളല്ലേ... സ്വകാര്യത ഇഷ്ടപ്പെടുന്നവരെ അവരുടെ വഴിക്കു വിടൂ മാഷേ...
:Laugh1:
 
അവളെ ഒരിക്കലും വായിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് മാഷ് തന്നെ ഇപ്പോൾ അവളെ തുറന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ... അവളെ ആരും മുഴുവനായി വായിക്കരുതെന്ന് കരുതിയിട്ടാവും അവൾ അങ്ങനെ ആയിത്തീർന്നത്. ആ ആളെ പറ്റി മാഷ് ഇങ്ങനെ തുറന്നു എഴുതുമ്പോൾ തോൽക്കുന്നത് അവളല്ലേ...
Alla. Eppozhum chilathokkey missing und
 
Top