Galaxystar
Favoured Frenzy
അവളെ ഒരിക്കലും നിങ്ങൾക്ക്
വായിക്കാൻ കഴിയില്ല"
ഒരു പുസ്തകത്തിന്റെ
കുത്തിക്കെട്ടിയ പേജുകൾ പോലെ
തുറക്കാൻ കഴിയില്ല,
കാരണം.., അവളിൽ ആലേഖനം
ചെയ്തിരിക്കുന്നതൊക്കെയും
ജീവിതം, അനുഭവങ്ങൾ,വിശ്വാസം,
ഹൃദയരൂപങ്ങൾ എന്നിവയാൽ
തളർന്ന വേദനയിൽ കൊഴിഞ്ഞ
രാത്രികൾ കൊണ്ടാണ്.
അവളുടെ മിഴികളിൽ
നിങ്ങൾ ഒറ്റ നോക്കിയാൽ
പ്രണയം കാണില്ല,
അതിന് മുൻപ്
കണ്ണീരും നിച്ഛയപ്പെടുത്തലും ചേർത്ത്
വരച്ചിട്ടിരിക്കുന്ന കവിതകളുടെ
കറുപ്പ് നിറഞ്ഞിരിക്കും..
അവൾ ഒരിക്കൽ തുറന്നതെല്ലാം
തിരികെ അടച്ചവയാണ്,
ഉച്ചത്തിൽ പറയേണ്ട വാക്കുകൾ
മൗനത്തിൽ കുളിരരിച്ചു മറഞ്ഞവയാണ്.
അവളെ സ്നേഹിക്കേണ്ടത്
പക്ഷങ്ങൾ പറക്കുന്ന പോലെ
സ്വതന്ത്രമായിട്ടാണെങ്കിൽ
നിങ്ങൾ അവളുടെ മരവിച്ച ചിറകുകൾക്കുള്ളിൽ
നിസ്സംബന്ധമായി പറക്കാൻ ശ്രമിക്കരുത്.
അത് ആസൂത്രിതമായി
അവളെ മാറ്റുന്നതല്ല...
അവൾ ഒരിക്കലും
പുഴയായി ഒഴുകിയതല്ല,
ഭൂമിക്കടിയിലൂടെ കുതിച്ചൊഴുകുന്ന
ഒളിഞ്ഞൊരു നീരൊഴുക്കായിട്ടാണ്...
നിങ്ങൾ അവളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവളുടെ ദു:ഖങ്ങളിൽ നിന്നോ
അവളുടെ മൗനങ്ങളിൽ നിന്നോ ആകരുത്
അവൾ ഇപ്പോഴും വെറുമൊരു
പച്ച മനുഷ്യയാണെന്ന തിരിച്ചറിവിലാണ്...
എങ്കിലേ....,
നിങ്ങൾളുടെ പ്രണയത്തിന്
അവളിൽ മുരടിപ്പില്ലാതെ വേരെടുക്കാൻ കഴിയു___!!

വായിക്കാൻ കഴിയില്ല"
ഒരു പുസ്തകത്തിന്റെ
കുത്തിക്കെട്ടിയ പേജുകൾ പോലെ
തുറക്കാൻ കഴിയില്ല,
കാരണം.., അവളിൽ ആലേഖനം
ചെയ്തിരിക്കുന്നതൊക്കെയും
ജീവിതം, അനുഭവങ്ങൾ,വിശ്വാസം,
ഹൃദയരൂപങ്ങൾ എന്നിവയാൽ
തളർന്ന വേദനയിൽ കൊഴിഞ്ഞ
രാത്രികൾ കൊണ്ടാണ്.
അവളുടെ മിഴികളിൽ
നിങ്ങൾ ഒറ്റ നോക്കിയാൽ
പ്രണയം കാണില്ല,
അതിന് മുൻപ്
കണ്ണീരും നിച്ഛയപ്പെടുത്തലും ചേർത്ത്
വരച്ചിട്ടിരിക്കുന്ന കവിതകളുടെ
കറുപ്പ് നിറഞ്ഞിരിക്കും..
അവൾ ഒരിക്കൽ തുറന്നതെല്ലാം
തിരികെ അടച്ചവയാണ്,
ഉച്ചത്തിൽ പറയേണ്ട വാക്കുകൾ
മൗനത്തിൽ കുളിരരിച്ചു മറഞ്ഞവയാണ്.
അവളെ സ്നേഹിക്കേണ്ടത്
പക്ഷങ്ങൾ പറക്കുന്ന പോലെ
സ്വതന്ത്രമായിട്ടാണെങ്കിൽ
നിങ്ങൾ അവളുടെ മരവിച്ച ചിറകുകൾക്കുള്ളിൽ
നിസ്സംബന്ധമായി പറക്കാൻ ശ്രമിക്കരുത്.
അത് ആസൂത്രിതമായി
അവളെ മാറ്റുന്നതല്ല...
അവൾ ഒരിക്കലും
പുഴയായി ഒഴുകിയതല്ല,
ഭൂമിക്കടിയിലൂടെ കുതിച്ചൊഴുകുന്ന
ഒളിഞ്ഞൊരു നീരൊഴുക്കായിട്ടാണ്...
നിങ്ങൾ അവളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവളുടെ ദു:ഖങ്ങളിൽ നിന്നോ
അവളുടെ മൗനങ്ങളിൽ നിന്നോ ആകരുത്
അവൾ ഇപ്പോഴും വെറുമൊരു
പച്ച മനുഷ്യയാണെന്ന തിരിച്ചറിവിലാണ്...
എങ്കിലേ....,
നിങ്ങൾളുടെ പ്രണയത്തിന്
അവളിൽ മുരടിപ്പില്ലാതെ വേരെടുക്കാൻ കഴിയു___!!
