• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️നമ്മൾ കടന്ന് പോയ വഴികളും. നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.❤️

❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
Ath seriya kunj aaate ennalum oru karym kaalathinte paayichalil kurach muthkal vannu cherum athine verum muthanennu eduth kalayumbo alochikunnathum nallathanu athil oru swarnam olinjiripundennu athine kalayumbol ath eni onnu koode kayil varila ennum chindhikanam Chilappo athilum apakadamayittula muthukal ayirikum kayil varuka athine cherth pidikumbol ni ariyathe thanne ninte samadhanam ath kalayum
 
ഏയ് അങ്ങനെ ഒന്നും ഇല്ല അങ്ങനെ ആയതു കൊണ്ടാണല്ലോ നമ്മൾ ആയത് അലേൽ നമ്മൾ മറ്റേ ആൾ ആകില്ലേ

അതായത് താൻ ആരാണെന്ന് തനിക്കറിഞ്ഞോടെങ്കിൽ താൻ എന്നോട് ചോദിക് എന്ന പറഞ്ഞത് പോലെ ആ വത്യാസം ആണ് നമ്മൾ അലേൽ നമ്മൾ റോബോയ് പോലെ same ആയി പോകില്ല
Athe
 
അത്ര ദൂരം വേണ്ടായിരുന്നു. അതോണ്ടല്ലേ എന്റെ മനസ്സ് വായിക്കാൻ പറ്റാതെ പോയത്. :)
അങ്ങനെ ഒരു ലൗ സ്റ്റോറി ഉണ്ടായിരുന്നോ അപ്പോ മറ്റേത്....
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
Kunjattade kayyil ninn oru paadavum keteela..:(
 
Kunjattade kayyil ninn oru paadavum keteela..:(
എനിക്ക് കിട്ടി ഒന്ന്... നമ്മൾ സത്യം പറഞ്ഞാലും മറ്റൊരാളെ ആണ് ഇഷ്ടവും വിശ്വാസവും കൂടുതല് എങ്കിൽ അയാളെ മാത്രേ വിശ്വസിക്കൂ എന്ന്...
 
എനിക്ക് കിട്ടി ഒന്ന്... നമ്മൾ സത്യം പറഞ്ഞാലും മറ്റൊരാളെ ആണ് ഇഷ്ടവും വിശ്വാസവും കൂടുതല് എങ്കിൽ അയാളെ മാത്രേ വിശ്വസിക്കൂ എന്ന്...
Athaganalle varu… nammalk kittana anubhavam…. Athe vushwasikavu… oral eallavarodum orupole avilla…. Mattoral parayana kettu njan parayum vichu areyum mansilakan sremikarilla…
 
ഒന്നും അറിയാത്ത നിഷ്കു...എനിക്ക് എല്ലാം അറിയാം...

അന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലാല്ലേ ഇപ്പോഴും. എന്നെ വെച്ചുള്ള കഥകളിൽ ആരൊക്കെ ആണ് കഥാപാത്രങ്ങൾ? ഇജ്ജ് ഒരു കില്ലാടി തന്നെ.
 
Top