• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Aviva ❤️ Guptan

Ivide vaave... sreeye ethra ethra thread... Ivar love akum pinangum ... pinnem love akum pinangum...kazhinja azcha pinangi..dhe ippo pinnem love ayi....
നിനക്ക് ശെരിക്കും എന്താ പറ്റിയെ... തല അടിച്ചു വീണോ....
 
ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌.... ദേവു ആരാന്നു അവന് അറിയില്ല.....അവിവകയ്യ് അറിയില്ല...
@kunjatta Enik aa Medha, Reshmaah okke ariyu...aara ee Devu...
 
Appo avalum aayittum ne tru lub aarnno
ഏയ്യ്... ത്രെഡ് ഇട്ടേന്നല്ലേ പറഞ്ഞുള്ളു.... ❤️ചുമ്മാ നിന്നെ പറ്റിച്ചേയ
 
അടുത്ത ത്രെഡ് കുഞ്ഞാറ്റ ഇട്ടു... നിന്റെ സേവനങ്ങൾക്ക് പെരുത്തു നന്ദി...
Ath nalla thread anallo.... Athinu enik Kuzhappam onnum thonunnilla...angane ente thread kand onnum Ninte love onnum povilla
 
Gandharvan avanu devune mathre snehikan pattu....arde pirake poyalum Avante mansil avale ullu.......

ചുമ്മാ ഇരിയെടി.... ഇവിടെ എന്താ നടക്കുന്നെന്നു നിനക്ക് ഒരു ഐഡിയയും ഇല്ല... എനിക്കും ഇല്ല... ഞാൻ പോയി വിശ്രമിക്കട്ടെ
 
ശ്രീനാഥ് ആയിരുന്ന ഞാൻ ഗുപ്തൻ ആവാൻ കാരണം ദേവു ആണ്.

ഗുപ്തൻ ആയ ഞാൻ ശ്രീ ആവാൻ കാരണം അവിവ ആണ്..

വല്യ കഥയാ...
Chodikkunna kond onnum thonnaruth... Itninokke idakkk matte kunji kilide role enthaaa?
 
Zozo യിലെ ഏറ്റവും ശക്തം ഏറിയ പ്രണയം ഏത് എന്ന് ചോദിച്ചാൽ ഞാൻ ഇവരെ ചൂണ്ടി കാണിക്കും.. ഏറ്റവുമധികം വഴക്ക് ഇടുന്നതും പിണങ്ങുന്നതും ഇവർ ആകും.. പക്ഷെ പരസ്പരം ഒരാഴ്ചക്ക് അപ്പുറം പിരിഞ്ഞ് ഇരിക്കാൻ ഇവർക്ക് ആവില്ല. ഗുപ്തൻ ഒരു കോഴി ആണ് പലരെയും ട്യൂൺ ചെയുന്നത് ഒക്കെ ഉണ്ടെങ്കിലും അവസാനം അവൻ അവൻ്റെ വാവയുടെ അടുത്ത് എത്തും....

ചില സമയം അസൂയ തോന്നാറുണ്ട്.. ഇത്രയും strong ആയ ഒരു റിലേഷൻഷിപ്പ്... എത്ര വഴക്ക് ഇട്ടാലും വീണ്ടും ഒന്നിക്കുന്ന ഈ സ്നേഹം..ഇത് പോലെ ഒരാള് നമ്മളെ സ്നേഹിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന്...

കുറച്ച് ഒക്കെ കുശുമ്പ് ഒക്കെ തോന്നുമെങ്കിലും ഇവരുടെ വഴക്കും ഇണക്കവും ഒക്കെ ഒരു രസം ആണ്.

2 ആൾക്കും എല്ലാവിധ ഭാവുകങ്ങളും...❤️❤️
Hammme avar veendum onnicha..
 
Top