• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉയരങ്ങളിൽ ❤️

zanaa

Epic Legend
Posting Freak
ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുളവാക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട്‌ നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..❤️e847846f7747660f647a8082c231cc26.jpg
 
ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുള്ളവക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട്‌ നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..❤️View attachment 310040
വാശി പിടിച്ചു നേടിയിട്ടും കാര്യമില്ല അതിനു മാറ്റു കുറവായിരിക്കും... 100% പറഞ്ഞത് ശെരിയാ നിന്റെ തട്ട് താണിരിക്കട്ടെ... ഇച്ചിരി സങ്കടപെട്ടാലും അത് നമ്മളെ മാത്രേ ബാധിക്കുള്ളു എന്ന് മനസിലാക്കിയെടുത്ത് ജീവിതം വിജയിച്ചിരിക്കുന്നു ❤️
 
ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുളവാക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട്‌ നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..❤️View attachment 310040
ജീവിതം ഒരു വലിയ ഇതാണ്... ഇതിനെ കുറിച്ച് പറയുമ്പോൾ.... നമ്മൾ ഇത് ഈ ഇമോഷൻസ് അടക്കി പിടിച്ചു ഒതുങ്ങി ജീവിക്കുമ്പോ ഒരുനാൾ ഇതല്ല, ഇത് ശെരിയല്ല ഇത്, ഇതല്ല... എന്ന് തോന്നിയാൽ...

suppresd emotions never die, അത്‌ ഒരിക്കൽ ബ്ലാസ്റ്റ് ചെയ്താൽ എല്ലാം വേണം എന്ന് തോന്നും... വെട്ടിപ്പിടിക്കാൻ തോന്നും... എന്ത് കളളം പറഞ്ഞും മറ്റുള്ളവരുടെ കണ്ണു പൊത്തി നമുക്ക് വേണ്ടത് നേടി എടുക്കാൻ തോന്നും...

അങ്ങനൊന്നും തോന്നാതിരിക്കട്ടെ..
ഇനി തോന്നിയാലും ഒന്നും ഒന്നും തെറ്റല്ല.. മനസാക്ഷി തെറ്റാണെന്നു പറയും വരെ..

( ഇത് ഒരു ഇതാണ്... ഇതിൽ ഒരു ഇതും ഇല്ല, ഇതിന്റെ ഉള്ളിലെ അർത്ഥം നോക്കരുത് കാരണം ഇതിൽ അർത്ഥം ഇല്ല )
 
വിജയിച്ചെന്നു തോന്നുന്നിടത്തു നിന്നു നമ്മൾ ജീവിക്കാൻ തുടങ്ങുന്നു ❤️
 
വാശി പിടിച്ചു നേടുന്നതിനെ മാറ്റി എടുക്കാൻ പറ്റണം.. നമുക്ക് ആളുകളെ എങ്ങനെ വേണോ അങ്ങനെ അവരുടെ മൈൻഡ് influence ചെയ്യണം ( ഫുൾ തള്ളാണ്... എനിക്കിതൊന്നും അറിയില്ല... )
 
Nee paranjath oru kanakkin oru ithaan.. Athaan athinte oru ith....
 
വിജയിച്ചെന്നു തോന്നുന്നിടത്തു നിന്നു നമ്മൾ ജീവിക്കാൻ തുടങ്ങുന്നു ❤️
❤️yes
 
വാശി പിടിച്ചു നേടുന്നതിനെ മാറ്റി എടുക്കാൻ പറ്റണം.. നമുക്ക് ആളുകളെ എങ്ങനെ വേണോ അങ്ങനെ അവരുടെ മൈൻഡ് influence ചെയ്യണം ( ഫുൾ തള്ളാണ്... എനിക്കിതൊന്നും അറിയില്ല... )
Straight forward ayaal influence cheyan paadaa.. Pakshe avark athintethya moolyam und.. Kuppayile maanikyam pole.kalankamillatha manass ullavare aaraadaa ishtapedaand irikyaa.. :angel: .
 
Straight forward ayaaa influence cheyan paadaa.. Pakshe avark athintethya moolyam und.. Kuppayile maanikyam pole.. ❤️

കുറെ കുപ്പകളിൽ അവൻ ഒരു മാണിക്യം ആയിരുന്നു...
 
Nte ponn gupthaaa.. Aynte edee koode rajamanikyam :Cwl:
എന്നെ ഞാൻ പ്രൊമോട്ട് ചെയ്യണ്ടേ.... ഇല്ലുമിനാട്ടി ഇടാന്നും പറഞ്ഞു പോയതാ.. അത് ഒഴിച്ച് മൂന്ന് വീതം നാല് നേരം പോസ്റ്റ്‌ ഇടും....

അല്ലെങ്കിലും നമ്മളൊക്കെ ആരാ അല്ലെ..!!
 
Ninne pati inn night idum..
 
ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുളവാക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട്‌ നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..❤️View attachment 310040
ആര് പറഞ്ഞു അളിയൻ്റെ തുലാസിൻ്റെ തട്ട് താഴ്ന്ന് ഇരിക്കുവാണെന്ന്. മറ്റുള്ളവർക്ക് വേണ്ടി വിട്ടു കൊടുത്ത് സ്വയം ജീവികുമ്പോൾ അവരെക്കാൾ മുകളിൽ ആണ് തുലാസിൽ നമ്മുടെ സ്ഥാനം. എന്ത് വേണേലും വിട്ടു കൊടുക്കാം പക്ഷേ അതിനൊക്കെ ഒരു കണക്ക് വെക്കണം മനസ്സിൽ. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നല്ലേ പറയാറ്.
 
Ente ponnaliyaaa... Eda thatt thaazhunnath w8 koodunna bagath aan.. Apo positive side kooduthal ennaan ee thaazhnna thatt kond udeshichee.. :Cwl:
 
Kanakk ellam vekkum nammude manassil.. ❤️
 
Ente ponnaliyaaa... Eda thatt thaazhunnath w8 koodunna bagath aan.. Apo positive side kooduthal ennaan ee thaazhnna thatt kond udeshichee.. :Cwl:
അതാ ഞാൻ പറഞ്ഞത് വിട്ടു കൊടുകുമ്പോൾ നമ്മുടെ മനസ്സിൻ്റെ ഭാരം കുറയില്ലേ നാശം പോട്ടെ എന്ന് വിചാരിക്കില്ലേ അതുകൊണ്ട് ഭാരം കുറയുകയല്ലേ ചെയുന്നത്
 
Aaa ipo correct.. Ilenki pillechan nona paranjenn karuthum.. :bandid: :bandid:
 
ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുളവാക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട്‌ നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..❤️View attachment 310040
ചിലർ ആഗ്രഹിച്ചിടത്തോളം വാങ്ങി കൈവശം വയ്ക്കും, ചിലർ വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തും. പക്ഷേ, എവിടെയോ ഹൃദയത്തിന്റെ ഒരറ്റത്ത് ഒരു കുറവ് തോന്നും, ഒരു മോഹം ചിരിച്ച് ഉറങ്ങും. വിടുകയെന്നത് ഇഷ്ടപ്പെട്ടിടത്തുനിന്ന് അകന്നുപോകലല്ല, അർഹിക്കുന്നതിന്റെ വഴി തുറക്കലാണ്. ഒരുനാൾ, ആ തുലാസിന്റെ തട്ട് താഴ്ന്നത് കൊണ്ടല്ല, നമ്മുടെ മനസ്സ് വലുതായതുകൊണ്ടാണ് ഏറ്റവും വിലയേറിയത് നമ്മളിലേക്ക് എത്തുന്നത്. ❤️
 
Top