• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈ നിമിഷം ❤️

epicgirl

Active Ranker
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്
 
Last edited:
നമ്മൾ നമ്മളല്ലാതാകുന്ന ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്നു തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും മറ്റു ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നിപ്പിക്കുന്ന നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട് ‍♀️
ആഹ് നിമിഷങ്ങളിൽ കൂട്ട് വേണമെങ്കിൽ എന്നെ വിളികാം...
 
നമ്മൾ നമ്മളല്ലാതാകുന്ന ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്നു തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും മറ്റു ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നിപ്പിക്കുന്ന നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട് ‍♀️
Engott :emo:
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞ

ഒരുപാട് ഇഷ്‌ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ നല്ല വരികൾ...
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്

വേറെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇജ്ജ് miss ചെയ്തല്ലോ... ഒരുപാടിഷ്ടമുള്ള ഞാൻ നിന്നിൽ ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ... ❤️
ഇതിനെ പറ്റി ഇജ്ജ് എന്താ പറയാതിരുന്നേ... നാണം കൊണ്ടാണോ?

:Cwl:
 
(Eeey aayirikila)
She - "Venda vendathonda"
:giggle:

(NB- just fun aayi mathram kanuka :))
 
എയ്... അല്ലാന്നേ... പേര് കണ്ടിട്ട് പേടിക്കണ്ട... ഓള് വലിയ നാണക്കാരിയാ...
Sookshichal dukikanda enokke aarunnu pand,
Ipo athokke maarit ,
Pratheekshichaal dukkikendi verum ennayi
:Cwl:

Enne - mahakavi Witcher (award onnum kittitllanne ullu)

Expectation hurts... എന്നത് മലയാളത്തിൽ എഴുതിയാൽ മഹാകവി ആവും എന്ന് അന്നോട് ആരാ പറഞ്ഞത്... ഞങ്ങള് എന്താ പൊട്ടന്മാരോ...

Athippo ene promote cheyan enik oru thendidem aavashyam illane parayarille :Cwl:
Njanum athe thanne onne kadam edukkua
:giggle:
Njan enkilum paranjillel pinne aare parayana :giggle:
 
❤️
 
Top