JustLikeADream
Favoured Frenzy
അയാളോട്
എനിക്കൊരു
തരം ആസക്തി
ആയിരുന്നു,
നിർവചിക്കാനാവാത്ത
ഒരുതരം
ആസക്തി.
അയാളുടെ നോട്ടം
എനിക്ക് ഒരു തരം
ഭ്രമം ആയിരുന്നു,
ആ ചുണ്ടുകളോട്
ഒടുങ്ങാത്ത ഒരു
അഭിനിവേഷവും.
അയാളുടെ ശ്വാസം
എന്നിലെ ശ്വാസ
നിശ്വാസങ്ങളെ
സ്വാധിനിച്ചിരുന്നു.
അയാളുടെ
മിടിപ്പുകൾ
പലപ്പോഴും
എന്റേതുമായി
പരിണമിച്ചിരുന്നു.
അയാളുടെ വിയർപ്പിൽ
ഞാൻ അലിഞ്ഞിരുന്നു,
ഞങ്ങളുടെ കാലുകൾ
പലപ്പോഴും
പിണർന്നിരുന്നു.
അയാളെ ഞാൻ
എന്റെ മാറോട്
ചേർത്തണച്ചിരുന്നു.
അയാളിലായി
ഞാൻ പലപ്പോഴും
ലയിച്ചിരുന്നു.
പുണർന്ന്
കിടന്നിരുന്ന
ഞങ്ങളുടെ
ശരീരങ്ങൾക്ക്
എപ്പോഴോ
ചൂട് ബാധിച്ചിരുന്നു,
ആ ചൂടിൽ
ഞാൻ അടിമപ്പെട്ട്
പോയിരുന്നു.
അയാളോട് എനിക്ക്
ഒരുതരം ആസക്തി
ആയിരുന്നു.
എന്നെ അയാളിൽ
അടിമയാക്കും വിധം
ഒരു ആസക്തി.
~ k
എനിക്കൊരു
തരം ആസക്തി
ആയിരുന്നു,
നിർവചിക്കാനാവാത്ത
ഒരുതരം
ആസക്തി.
അയാളുടെ നോട്ടം
എനിക്ക് ഒരു തരം
ഭ്രമം ആയിരുന്നു,
ആ ചുണ്ടുകളോട്
ഒടുങ്ങാത്ത ഒരു
അഭിനിവേഷവും.
അയാളുടെ ശ്വാസം
എന്നിലെ ശ്വാസ
നിശ്വാസങ്ങളെ
സ്വാധിനിച്ചിരുന്നു.
അയാളുടെ
മിടിപ്പുകൾ
പലപ്പോഴും
എന്റേതുമായി
പരിണമിച്ചിരുന്നു.
അയാളുടെ വിയർപ്പിൽ
ഞാൻ അലിഞ്ഞിരുന്നു,
ഞങ്ങളുടെ കാലുകൾ
പലപ്പോഴും
പിണർന്നിരുന്നു.
അയാളെ ഞാൻ
എന്റെ മാറോട്
ചേർത്തണച്ചിരുന്നു.
അയാളിലായി
ഞാൻ പലപ്പോഴും
ലയിച്ചിരുന്നു.
പുണർന്ന്
കിടന്നിരുന്ന
ഞങ്ങളുടെ
ശരീരങ്ങൾക്ക്
എപ്പോഴോ
ചൂട് ബാധിച്ചിരുന്നു,
ആ ചൂടിൽ
ഞാൻ അടിമപ്പെട്ട്
പോയിരുന്നു.
അയാളോട് എനിക്ക്
ഒരുതരം ആസക്തി
ആയിരുന്നു.
എന്നെ അയാളിൽ
അടിമയാക്കും വിധം
ഒരു ആസക്തി.
~ k



