• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇങ്ങിനെയും ചിലർ....

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
"മാഷെന്നെ എപ്പോഴേലും പ്രണയിച്ചിരുന്നോ ??"
"ഉം...."
"എപ്പോൾ..."
"എപ്പോഴൊക്കെയോ....."
"എത്രത്തോളം...."
"കുന്നിക്കുരുവോളം.."
"ആഹാ...."
"എത്ര കുന്നിക്കുരുവോളം..."
"ദാ ഈ കൈയ്യിലെ കുഞ്ഞി കുന്നിക്കുരുവോളം...."
"അല്ലേലും മാഷ്ക്ക് എന്നെ ഇഷ്ടല്ലാല്ലോ...ഞാൻ വെറും മണ്ടൻ...."
"ഉവ്വോ?"
"ദേ പിന്നേം കളിയാക്കുന്നു മാഷെന്നെ..."
"കളിയാക്കിയതല്ല മാഷേട്ടാ...."
"പിന്നെ...?"
"നഷ്ടപെട്ടുപോകുമോന്നുള്ള പേടികൊണ്ടാണിഷ്ടങ്ങളൊക്കെയും ഞാൻ ഫലിതങ്ങളാക്കിയത്....."
 
Last edited by a moderator:
Nashtapedum ennu karuthi pranayikaathirikkunnathilum valiya aathma nindha enthanu..athinte sukhamulla novinekaal madhuryam vere enthinaanu ee lokathil
എങ്ങോട്ടാ നിന്റെ ചാട്ടം
 
Nashtapedum ennu karuthi pranayikaathirikkunnathilum valiya aathma nindha enthanu..athinte sukhamulla novinekaal madhuryam vere enthinaanu ee lokathil
haha.athe..kunnolam nashtangalund...ini kunnikkuruvolam polum thaangan aavilla...athukondaaa
 
"മാഷെന്നെ എപ്പോഴേലും പ്രണയിച്ചിരുന്നോ ??"
"ഉം...."
"എപ്പോൾ..."
"എപ്പോഴൊക്കെയോ....."
"എത്രത്തോളം...."
"കുന്നിക്കുരുവോളം.."
"ആഹാ...."
"എത്ര കുന്നിക്കുരുവോളം..."
"ദാ ഈ കൈയ്യിലെ കുഞ്ഞി കുന്നിക്കുരുവോളം...."
"അല്ലേലും മാഷ്ക്ക് എന്നെ ഇഷ്ടല്ലാല്ലോ...ഞാൻ വെറും മണ്ടൻ...."
"ഉവ്വോ?"
"ദേ പിന്നേം കളിയാക്കുന്നു മാഷെന്നെ..."
"കളിയാക്കിയതല്ല മാഷേട്ടാ...."
"പിന്നെ...?"
"നഷ്ടപെട്ടുപോകുമോന്നുള്ള പേടികൊണ്ടാണിഷ്ടങ്ങളൊക്കെയും ഞാൻ ഫലിതങ്ങളാക്കിയത്....."
പ്രണയം അളക്കാൻ കഴിയില്ല. എപ്പോൾ ആണോ പ്രണയം അളക്കാൻ തോന്നുന്നത് അപ്പോൾ മുതൽ സംശയങ്ങൾ തുടങ്ങുക ആയി. ഒരു കൊലു കൊണ്ടും അളക്കാതെ
അങ്ങോട്ട് പ്രേമിക്കുക അപ്പോഴാണ് പ്രേമത്തിൻ്റെ ഒരു ത്രിൽ ഉണ്ടാകുക
 
uvvaaaa..
 
"മാഷെന്നെ എപ്പോഴേലും പ്രണയിച്ചിരുന്നോ ??"
"ഉം...."
"എപ്പോൾ..."
"എപ്പോഴൊക്കെയോ....."
"എത്രത്തോളം...."
"കുന്നിക്കുരുവോളം.."
"ആഹാ...."
"എത്ര കുന്നിക്കുരുവോളം..."
"ദാ ഈ കൈയ്യിലെ കുഞ്ഞി കുന്നിക്കുരുവോളം...."
"അല്ലേലും മാഷ്ക്ക് എന്നെ ഇഷ്ടല്ലാല്ലോ...ഞാൻ വെറും മണ്ടൻ...."
"ഉവ്വോ?"
"ദേ പിന്നേം കളിയാക്കുന്നു മാഷെന്നെ..."
"കളിയാക്കിയതല്ല മാഷേട്ടാ...."
"പിന്നെ...?"
"നഷ്ടപെട്ടുപോകുമോന്നുള്ള പേടികൊണ്ടാണിഷ്ടങ്ങളൊക്കെയും ഞാൻ ഫലിതങ്ങളാക്കിയത്....."
Ellam manasil ayi
 
Top