ഒരിക്കൽ ഇൻസ്റ്റാഗ്രാമിലൂടെ കറങ്ങി നടന്നപ്പോ wtsp msg തുരു തുരെ വന്നേ..
ആരാ പടച്ചോനെ ഇങ്ങനെ msg അയക്കാൻ എന്ന് കരുതി..
Wtsp തുറന്നു
അപ്പൊയാ stry ഗ്രൂപ്പിന്റെ ചാറ്റിങ് ഗ്രൂപ്പിൽ എന്നെ ആട്ആക്കിയ അറിയുന്നേ 
മ്മൾ നൈസ് ആയി സീൻ ചെയ്തു എല്ലാം
റബ്ബേ mixed ആണല്ലോ..Grp.. മെല്ലെ ഇറങ്ങി.. Grp ന്ന്
വീണ്ടും ഇൻസ്റ്റയിൽ വീഡിയോസ് കണ്ടു.. ഓരോ പോസ്റ്റും നോക്കി അങ്ങനെ തോണ്ടി ഇരുന്ന്പെട്ടന്ന് വീണ്ടും msg വന്നു
മേലെ വലിച്ചു നോക്കിയപ്പോ അറിയാത്ത നമ്പർ ആണ്വല്ലാണ്ട് മൈൻഡ് ആക്കിയില്ല ഞാൻ new ഗ്രൂപ്പിൽ കയറി..
മ്മൾക് അറിയുന്ന രണ്ട് മൂന്ന് പെരോട് മാത്രം ചാറ്റി..വീണ്ടും unknown നമ്പറിൽ msg വന്നോണ്ടിരുന്നുKooi
ഹലോ..
Jada aano
Dee
പെണ്ണെ
ഇങ്ങനെ ഒക്കെ അയച്ചോണ്ടിരുന്നു
ഒടുവിൽ അവൾക്ക് അത് നോക്കേണ്ടി വന്നു
ആരാ.
എവിടുന്നാ..
എന്നൊക്ക ചോദിച്ചു അവൾ
ഞാൻ ansif frm mlp
Ur nme
അയാൾ ചോദിച്ചു
ഞാൻ sfna frm mlp
.ഇങ്ങനെ സംസാരിച്ചു.. പരസ്പരം sve ചെയ്തു..
പക്ഷെ രണ്ട് പേർക്കും അറിയാത്ത ഒരു കാര്യമുണ്ട് രണ്ടു പേര് ഏകദേശം ഒരു നാട്ടുകാർ ആയിരുന്നു എന്നത്
അങ്ങനെ അവരുടെ ചാറ്റിങ് ഭയങ്കര thriling ആയിരുന്നു..
ഒരാൾ msg ആയച്ചില്ലേൽ
Stkr വിട്ട് നിറയ്ക്കും..
Nalla ഫ്രണ്ട്ഷിപ് ആയിരുന്നു രണ്ടാളും..
പക്ഷെ ansif ന്റെ mindil ന്റെ ഉള്ളിൽ എവിടെ ഒരു പ്രണയം കുടികൊള്ളുന്നുണ്ട്
പക്ഷെ അവളോട് പറയാൻ ഒരു bayham... Friendship തകരോ എന്നൊരു ഉൾപേടി ഉണ്ടായി..
ഒരിക്കൽ ansif അവളെ കാണണം pic വിട്ട് പരസ്പരം
Pic കണ്ട ansif... നിന്നെ ഞാൻ എവിടെ യോ കണ്ടിട്ടുണ്ടല്ലോടി
കോഴിത്തരം ഉള്ളോണ്ട് ഇങ്ങൾക്ക് അങ്ങനെ ഒക്കെ തോന്നും..
But സഫ്ന അൻസിനെ എവിടെ കണ്ടിട്ടില്ലെന്
അങ്ങനെഒരിക്കെ അൻസി ഫ്രണ്ട്സിന്റെ അടുത്ത് ഇരിക്കുമ്പോ ആണ് തന്റെ ഫ്രണ്ട് പറഞ്ഞെ..
എടാ മറ്റന്നാ പെങ്ങളെ bady ആണ്
ആ kuripp ഒരാഴ്ച മുൻപേ തുടങ്ങിയെ..
കേക്ക് വേണം ഡ്രസ്സ് വേണം.. ഫുഡ് വേണം ഇങ്ങനെ കൊറേ..
അയിന് ന്താ വാങ്ങി കൊടുക്ക്
അന്റെ പെങ്ങൾക്ക് അല്ലെ ആരാന്റെ പെങ്ങൾക്ക് അല്ലല്ലോ അൻസി പറഞ്ഞു
ആഹാ പെങ്ങളായി പോയിലെ..
എടാ ഇങ്ങളല്ലാരും വരോണ്ട് ട്ടാ..
ന്താടാ വമ്പൻ പരിപാടി ആണോ ഉണ്ടാക്കുന്നെ..
ചെറുതായിട്ടൊക്കെ..
അത് അവൾക് ഒരു സർപ്രൈസ് ആവട്ടെ..
അൻസി ന്റെ wtsp നോട്ടിഫിക്കേഷൻ വന്നു..
അൻസി ഫ്രണ്ട്സ് ന്റെ ഇടയിൽ നിന്ന് മാറി.. Msg അയച്ച്
ഞാൻ ഫ്രണ്ട്സ് കൂടെട്ടോ
ഓഹ്
ഞാൻ ഒരു കാര്യം പറയാൻ വന്നെ..
മറ്റന്നാ ഇന്റെ bady ആണ്..
ആണോ..
യ..
ഇന്റെ വക എന്താ വേണ്ടേ പൊട്ടത്തി അനക്..
ഒന്നും വേണ്ട എപ്പോഴും ഇങ്ങനെ ഫ്രണ്ട്സ് ആയി കൂടെ ഉണ്ടായ മതി..
അത് കേട്ടപ്പോ അൻസിന്റെ മനസ് ഒന്ന് പിടഞ്ഞു
Set..
എന്ന് പറഞ്ഞു.. അൻസി ഫ്രണ്ട്സ് വിളിക്കുന്നു എന്ന് പറഞ്ഞുപോയി
ഉള്ളിൽ അവളോട് മുഹബത്ത് കൂടി.. എന്നല്ലാതെ കുറവ് ഒന്നും ഉണ്ടായില
അങ്ങനെ മറ്റന്നാൾ
എടാ അൻസി..
അന്റെ ചെങ്ങായിന്റ പൊരയിൽ ന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞിട്ട്..
ഇജ്ജ് പോത്ത് പോലെ ഉറങ്ങാ..(ഉമ്മ )
യാ അല്ലാഹ്.. അൻസി
Vegam ഫ്രഷ് ആയി
അണിഞ്ഞു ഒരുങ്ങി കീ എടുത്ത് ഫ്രണ്ട്സനെ കൂട്ടി വിട്ട് വീട്ടിലേക്ക്
ചെങ്ങായി കയറി ഇരിക്കാൻ പറഞ്ഞു ഓന്റെ ഉമ്മ വെള്ളം കൊടുന്നു സൽകരിച്ചു
ഓന്റെ വീടിന്റെ ഹാളിലേക്ക് കാൽ കുത്തിയതും..
ഉള്ളിൽ കൊള്ളിയാൻ മിന്നി
ബദ്രീങ്ങളെ സഫുന്റെ പിക് ചുമരിൽ കണ്ട ആരായാലും ഞെട്ടില്ലേ..
Yaa അല്ലാഹ് ഓൾക് ഞാൻ wish ചെയ്തിട്ടില്ല ഇന്നലെ night ഡാറ്റാ ഓഫ് ചെയ്തെ..
പിന്നെങ്ങനെ msg അയക്കാ
ഏതായാലും ഇനി ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്ക
ഞാൻ ഇവിടെ വരുന്നേ അവളും അറിഞ്ഞു കാണില്ല
എല്ലാരും കേക്ക് കട്ടിങ്ലേക്ക് കടന്ന് പരിപാടി ഗംഭീരം ആയി നടത്തി..
മ്മൾ മാറി നിന്ന് അവളെ തന്നെ നോക്കി നിന്ന്..
Uff പെണ്ണെ.. Enna മൊഞ്ച...
ഇത്രേ അടുത്ത് വന്നിട്ടും നീ എന്നെ കാണുന്നില്ലോ ഡീ..
പെട്ടെന്ന് ഫോൺ റിങ് ആയ
നോക്കിയപ്പോ അവൾ ആയിരുന്നു..
എടുത്തില്ല.. അവൾ എവിടെ നോക്കിയപ്പോ.. ഒഴിഞ്ഞഭാഗത്ത് പോയി നിൽക്കുന്നുണ്ട്..
എനിക്ക് കാൾ ചെയ്യുന്ന ശ്രദ്ധയില..
മെല്ലെ അവളിലേക്ക് നടന്നടുത്തു
തുടരും......