We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.
പ്രണയം വെറും ഹൃദയത്തിന്റെ സ്പന്ദനമല്ല;
രണ്ടാത്മാക്കൾ പരസ്പരം അഗ്നിയായി ജ്വലിച്ചുകൊണ്ട്,
ഒരാളിൽ മറ്റൊരാൾ സ്വയം ദഹിച്ചും പുനർജനിച്ചും
അനശ്വരതയെ സ്പർശിക്കുന്ന ദൈവിക യജ്ഞമാണ്.

Reactions: Blrguy38