അവനെ ഒരു നോക്ക് കാണാൻ കൊതിക്കുന്നു എൻ ഹൃദയം...
ഈ ജന്മത്തിൽ നമ്മൾ കാണുമോ എന്നറിയില്ല...
അടുത്ത ജന്മത്തിൽ നിൻ സഖി ആയി ജനിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം ബാക്കിയായി...
നീ കുത്തി വരച്ച നിൻ്റെ നെഞ്ചിൻ്റെ നോവ് തീർക്കാൻ എനികൊരാവസരം വേണം...
വിരലുകൾ കൊണ്ട് തൊട്ട് നിൻ്റെ ഹൃദയത്തെ അറിയാൻ ഞാൻ മോഹിക്കുന്നു...