GANDHARVA
Newbie
ആദ്യമായി ഇവിടെ ഗന്ധർവ എന്ന പേരിൽ വന്ന സമയം എനിക്കുണ്ടായ അനുഭവങ്ങളും ഞാൻ ഉണ്ടാക്കിയ പ്രശ്നങ്ങളും ഒക്കെ കുറേ പേർക്ക് എങ്കിലും അറിയാം...
പിന്നെ എൻ്റെ മനസ്സിൽ ഒറ്റ ചിന്ത ആയിരുന്നു... Zozo യിലെ ഏറ്റവും ഡിമാൻഡ് ഉള്ള ആൾ ആയി വളരണം എന്ന മോഹം... ആദ്യ കാലങ്ങളിൽ ആ മോഹത്തിന് അനുകൂലം ആയ സാഹചര്യം ഉണ്ടായി.. പെൺകുട്ടികൾ ഇങ്ങോട്ട് സ്നേഹം കാണിച്ചു... ഞാൻ അത് പരസ്യമായി വാളിൽ പ്രകടിപ്പിച്ചു.. 3-4 മാസം എങ്കിലും നല്ല visibility കിട്ടി.. സ്നേഹത്തേക്കാൾ മറ്റുള്ളവരെ കാണിയ്ക്കുക എന്ന വളരെ മോശം ചിന്ത ആയിരുന്നു എനിക്ക്... ഒന്ന് പോയാൽ അടുത്തത് എന്ന പോലെ ഓരോ പെൺകുട്ടികൾ വന്നുകൊണ്ട് ഇരുന്നു. ആരൊക്കെ ആണ് എന്നോട് അടുപ്പം ഉളളവർ എന്ന് ഞാൻ പരസ്യം ആക്കി.. ഇന്ന് ഇപ്പോൾ അവർ ആരും കൂടെ ഇല്ല... മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഞാൻ ചെയ്ത എൻ്റെ സ്വഭാവ വൈകല്യം ആണ് പലരും നഷ്ടം ആവാൻ കാരണവും ചില പെൺകുട്ടികൾക്ക് ദുഃഖം നൽകിയതും..
വാളിൽ മറ്റുള്ളവരെ കാണിക്കാൻ ഷോ ഓഫ് ഒക്കെ രസം ആയിരിക്കും.. പക്ഷേ അതിൻ്റെ ഫലം നഷ്ടം മാത്രം ആവും...