ഇനി ഒറ്റക്കിരിക്കാൻ തോന്നുമ്പോ എന്നെ ഓർത്താൽ മതി. കുറച്ചൂടെ അടിപൊളി ആവും.Athe adipolii aan

Totally agreeഅല്ലെങ്കിലും തനിച്ചിരിക്കാൻ വല്ലാത്ത രസമാണല്ലോ...
ഓർമ്മകളെ പൊടി തട്ടിയെടുത്ത്, ഇടയ്ക്കൊക്കെ മുറിഞ്ഞു പോകുന്ന ഓർമ്മകളെ കൂട്ടി ചേർത്ത്...
തനിച്ചിങ്ങനെ...
View attachment 144242

അല്ലെങ്കിലും തനിച്ചിരിക്കാൻ വല്ലാത്ത രസമാണല്ലോ...
ഓർമ്മകളെ പൊടി തട്ടിയെടുത്ത്, ഇടയ്ക്കൊക്കെ മുറിഞ്ഞു പോകുന്ന ഓർമ്മകളെ കൂട്ടി ചേർത്ത്...
തനിച്ചിങ്ങനെ...
View attachment 144242
Athanu bro nallathu. Ellathapol athinte vila manasilakilla ennulla dialogue venda. You don't had to live upto someones expectations nor you gota carry your family..അനാഥൻ ആയ ഞാൻ എന്നും തനിച്ചായിരുന്നു ...