• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

So called vazha

Gupthan

Epic Legend
Chat Pro User
so caled vava എന്ന പൊളിഞ്ഞ നാടകത്തിനു ശേഷം ഉർവശി തിയേറ്റഴ്സ് അവതരിപ്പിക്കുന്ന പുതിയ നാടകം...

so called vazha.

കാര്യം ഓൺലൈനിൽ ഞാൻ ഒരു കുഞ്ഞൂഞ്ഞു ആണെങ്കിലും ഓഫ്‌ലൈൻ ഇൽ റിഷ്യശൃംഗനാ..

ഞാനും... നമ്മൾ ഒരേ wavelength ആണ്...

ആണോ എന്ന നമുക്കൊരു കുഞ്ഞ് wavelength create ചെയ്താലോ??

But opposite pole attract each other ennalle..

pole ചെയ്യാൻ ഇത് election ഒന്നും അല്ലല്ലോ... ഇങ്ങട്ടു ബാ എന്റെ ഖൽബെ...

ശോ... ഈ ഉമ്മച്ചിക്കുട്ടിനെ അത്രയ്ക്കു ഇഷ്ട്ട...??

ഹയ്ഡ്രജൻ ബലൂൺ ഇൽ മുയുവൻ ഹൈഡ്രജൻ നിറഞ്ഞിരിക്കണ പോലെ ന്റെ ഖൽബു മുയുവനും ഇയ്യ്‌ നിറഞ്ഞങ് നിക്കാ..

ഒരു പിൻ എടുത്തു കുത്തിയ എന്താ സംഭവിക്ക?

ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിക്കല്ല്..

സംശയം കൊണ്ടല്ലേ... ഇക്കാക്കാ...!!!

പൊട്ടും... പക്ഷെ പൊട്ടിയാലും അവസാനിക്കുല്ല..

അതെന്താ...?

നമ്മുടെ ബന്ധം വാഴ പോലെ ആണ്...

വെട്ടി കളഞ്ഞാലും പിന്നേം മുളക്യും. അവസാനിച്ചു എന്ന് തോന്നിയിടത്തുന്നു.. പിന്നേം മുള പൊട്ടി വളരും..... ബ്ലോക്ക്‌ ആക്കി പോയാലും പിന്നേം വരും...

സംഭവം ശെരിയാണ്.... പക്ഷെ ഈ വാഴ എപ്പളും വെട്ടി കളയുന്നെ ആരാ..? മിണ്ടാതെ ഇരിക്കുന്നതും... ബ്ലോക്ക്‌ അടിച്ചു പോകുന്നതും ആരാ.. എത്ര വിളിച്ചാലും തിരിച്ചു വിളിക്കാത്തത് ആരാ ...?

എല്ലാം ഞാൻ തന്നെ...

മ്മ്മ്... ആണല്ലോ... അപ്പൊ ഇതിനും ഉത്തരം പറ..
ഇപ്പൊ നിന്റെ ഹൃദയത്തിൽ എത്ര വാഴ ഉണ്ട്‌?
മുള പൊട്ടി നിക്കണത്....?

നീ മാത്രം...!
 
Chiri potti poyi! What a script. Orayiram vazhakalude idayil ninnu 'Nee maathram' enna aa punch undallo, scene contra! :Cwl:
 
വെട്ടി കളഞ്ഞാലും പിന്നേം മുളക്യും. അവസാനിച്ചു എന്ന് തോന്നിയിടത്തുന്നു.. പിന്നേം മുള പൊട്ടി വളരും..... ബ്ലോക്ക്‌ ആക്കി പോയാലും പിന്നേം വരും

Adiyeee parichu kalanjaal mathi. Eathu Vaazha aanel illand aavum
:rock:
 
so caled vava എന്ന പൊളിഞ്ഞ നാടകത്തിനു ശേഷം ഉർവശി തിയേറ്റഴ്സ് അവതരിപ്പിക്കുന്ന പുതിയ നാടകം...

so called vazha.

കാര്യം ഓൺലൈനിൽ ഞാൻ ഒരു കുഞ്ഞൂഞ്ഞു ആണെങ്കിലും ഓഫ്‌ലൈൻ ഇൽ റിഷ്യശൃംഗനാ..

ഞാനും... നമ്മൾ ഒരേ wavelength ആണ്...

ആണോ എന്ന നമുക്കൊരു കുഞ്ഞ് wavelength create ചെയ്താലോ??

But opposite pole attract each other ennalle..

pole ചെയ്യാൻ ഇത് election ഒന്നും അല്ലല്ലോ... ഇങ്ങട്ടു ബാ എന്റെ ഖൽബെ...

ശോ... ഈ ഉമ്മച്ചിക്കുട്ടിനെ അത്രയ്ക്കു ഇഷ്ട്ട...??

ഹയ്ഡ്രജൻ ബലൂൺ ഇൽ മുയുവൻ ഹൈഡ്രജൻ നിറഞ്ഞിരിക്കണ പോലെ ന്റെ ഖൽബു മുയുവനും ഇയ്യ്‌ നിറഞ്ഞങ് നിക്കാ..

ഒരു പിൻ എടുത്തു കുത്തിയ എന്താ സംഭവിക്ക?

ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിക്കല്ല്..

സംശയം കൊണ്ടല്ലേ... ഇക്കാക്കാ...!!!

പൊട്ടും... പക്ഷെ പൊട്ടിയാലും അവസാനിക്കുല്ല..

അതെന്താ...?

നമ്മുടെ ബന്ധം വാഴ പോലെ ആണ്...

വെട്ടി കളഞ്ഞാലും പിന്നേം മുളക്യും. അവസാനിച്ചു എന്ന് തോന്നിയിടത്തുന്നു.. പിന്നേം മുള പൊട്ടി വളരും..... ബ്ലോക്ക്‌ ആക്കി പോയാലും പിന്നേം വരും...

സംഭവം ശെരിയാണ്.... പക്ഷെ ഈ വാഴ എപ്പളും വെട്ടി കളയുന്നെ ആരാ..? മിണ്ടാതെ ഇരിക്കുന്നതും... ബ്ലോക്ക്‌ അടിച്ചു പോകുന്നതും ആരാ.. എത്ര വിളിച്ചാലും തിരിച്ചു വിളിക്കാത്തത് ആരാ ...?

എല്ലാം ഞാൻ തന്നെ...

മ്മ്മ്... ആണല്ലോ... അപ്പൊ ഇതിനും ഉത്തരം പറ..
ഇപ്പൊ നിന്റെ ഹൃദയത്തിൽ എത്ര വാഴ ഉണ്ട്‌?
മുള പൊട്ടി നിക്കണത്....?

നീ മാത്രം...!
Vazhakk Ithreem valya artham ondarnnalle
 
Vettan ninnita agad pizhuth kalay:Cwl:allel kula veratha vazha kadha iniyum ivda potti mulaykum..
 
:bandid:arthamillathe samsarichal ninak manasilavillalo vechita..
എനിക്ക് അർഥങ്ങൾ മനസിലായി വരുന്നേ ഉള്ളു.. നീയായിട്ട് അനർത്ഥങ്ങൾ ഉണ്ടാക്കാതിരുന്ന മതി...
 
Top