G
Gupthan
Guest
ഞാൻ ഓടിച്ചാടി ഫ്‌ളൈർട് ചെയ്ത് നടന്നതിനിടയ്ക്കു..... ഒരുത്തിയെ വളക്യാൻ നമ്പർ ഇട്ടു, അവൾ വളഞ്ഞില്ല.... അവൾ കൃത്യമായി പറഞ്ഞു തന്ന്.... ഇത് ഇമ്ഫെക്റ്റുവേഷൻ ആണ്... മൂന്ന് മാസം... എന്തിന് മൂന്ന് ദിവസം എന്നെ കാണാതിരുന്ന നീ വേറെ പെണ്ണിനെ തേടി പോവും... നിന്റെ കാര്യത്തിൽ മാത്രം അല്ല... ഇവിടെ ഉള്ള ഒരുപാട് പേര് അങ്ങനെ ആണ്...
പ്രേമം എന്താണ്... Imfactuation എന്താണ്...
അട്ട്രാക്ഷൻ എന്താണ്....
ആൾക്കാരെ എവിടെ നിർത്തണം എന്നൊന്നും പലർക്കും അറിയില്ല... ബട്ട് എനിക്ക് അറിയാം... അതോണ്ട്... നിനക്ക് എന്തെങ്കിലും എന്റെ കയ്യിന്നു വേണോങ്കിൽ ചോദിച്ചോ.... ലവ് യു പറഞ്ഞുള്ള പരിപാടി വേണ്ട...
ശെരിയാണ്... അല്ല.. ഞാൻ കണ്ടതിൽ അവൾ മാത്രം ആണ് ശെരി... നല്ല ബോധം ഉണ്ട്..