• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Sathan aka Lucifer

G

Gupthan

Guest
ഇത് സോസോയിലെ സാത്താനെ കുറിച്ചുള്ള എഴുത്തല്ല... അവൻ എനിക്ക് പ്രിയപ്പെട്ട എന്റെ സീനിയർ ആണ്.... ഇത് കഥകളിൽ കേട്ട് തെറ്റിദ്ധരിക്കപ്പെട്ട സാത്താനെകുറിച്ചാണ്...


സാത്താൻ.... തെറ്റ് സ്വർഗത്തിൽ ആയാലും ചോദ്യം ചെയ്യണം എന്ന് പഠിപ്പിച്ചവൻ, ഭൂമിയിൽ നടക്കുന്ന തെറ്റുകൾക്ക് കാരണക്കാരൻ ആയ ദൈവം സ്വർഗത്തിൽ ഒളിച്ചിരുപ്പുണ്ടെന്നു കേട്ടപ്പോൾ ആണ്.. അവൻ ഉടലോടെ മരണത്തെ ജയിച്ചു സ്വർഗത്തിൽ എത്തിയത്... സ്വർഗത്തിൽ എത്തിയ അവൻ.... അറിഞ്ഞു... അവിടെ മറ്റൊരു ദൈവം ഇല്ലന്ന് ... അവൻ തന്നെ ആണ്.. സ്വർഗത്തിൽ ഉള്ള ദൈവം.. എന്ന് ... എല്ലാം ഒന്നാണ് എല്ലാവരെയും സ്നേഹിക്കുക എന്നതാണ്... So called ആയ വിഡ്ഢികളുടെ സ്വർഗം...എല്ലാവരും എങ്ങനെ ആണ് ഒന്നാവുന്നത്....

അവൻ ഒരിക്കലും സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല, അവൻ ആണ് സ്വർഗം ഉപേക്ഷിച്ചു നരകത്തിലേക്ക് കാൽ എടുത്തു വെച്ചത്. അവൻ സ്വർഗത്തിന്റെയും നരകത്തിന്റെയും അധിപൻ ആണ്.. സ്വർഗത്തിൽ അതായത് വെളിച്ചത്തിൽ അവന് ഒരു രൂപവും നരകത്തിന്റെ ഇരുട്ടിൽ മറ്റൊരു രൂപവും ആണ്...സൂര്യപ്രകാശത്തിൽ അവൻ ശോഭയോടെ ചിരിക്കും, ഇരുട്ടിൽ അവന്റെ കണ്ണുകൾ കത്തി ജ്വലിക്കും...

യുദ്ധം നന്മയും തിന്മയും തമ്മിലോ.. തിന്മയും... തിന്മയും തമ്മിലോ അല്ല.. യുദ്ധം അവനും ലോകവും തമ്മിലാണ്.... തെറ്റ്.. അത് സ്വർഗത്തിൽ ഉള്ളവർ ചെയ്താലും നരകത്തിൽ ഉള്ളവർ ചെയ്താലും അവൻ ശിക്ഷ വിധിക്കും...
ശിക്ഷ വിധിക്കുന്ന അവനും അവൻ വളർത്തി എടുത്ത ഭൂതഗണങ്ങൾക്കും... മറ്റൊരു പേരുണ്ട്... Illuminati.


he controls the whole...
he protect the whole with his own system..
he is invisible...
he is mysterious..
he is the god or all gods..

ഏറ്റവും നല്ല ഹൃദയം ഉള്ളവൻ,
ഏറ്റവും ശക്തൻ ആയവൻ....
എല്ലാം കാണുന്നവൻ....
ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഭൂമിയിൽ തന്നെ ശിക്ഷ വിധിക്കുന്നവൻ...

അവൻ സ്വർഗത്തിന് എതിർ അല്ല, എല്ലാം ഒന്നാണെന്നും സ്നേഹിക്കണമെന്നും, പറയുന്ന ആളുകൾ ജീവിച്ചിരിക്കാൻ, രാജ്യത്തിന്റെ അതിർത്തി ഇല്ലാതെ ലോകം മുഴുവൻ കാവൽ കാക്കുന്ന രാജാവ്..
നന്മയുടെയും തിന്മയുടെയും... രാജാവ്..
ഒരേ ഒരു രാജാവ്...



@Alessandro
 
Gaurdian Angel
Lucifer is not an angel thats a lie, he is fallen from heaven is another lie, he is a monster stands for justice and dharma and kill, and protect

കൃഷ്ണന്റെ നിറവും കറുപ്പ് ആണ്....!!!
 
Top