• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Relationships...

Aaarohi

DaY DreameR
VIP
images (2).jpegചിലർ നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കും എന്നിട്ട് സ്നേഹിക്കാൻ തുടങ്ങുമ്പോൾ അയാള്ക്ക് നമ്മൾ പലരിൽ ഒരാള് മാത്രം എന്ന് നാം തിരിച്ചറിയും...

ചിലർ നമ്മളെ അവരുടെ ചിന്തകളിൽ അവരുടെ ലോകത്ത് കൊണ്ട് പോകും, നാം ആ ലോകത്ത് പാറി നടക്കുബോൾ അവർ മിന്നി മറയും...

ചിലർ നമ്മളെ വല്ലാതെ സ്നേഹിക്കും, നമ്മൾ എത്ര തന്നെ വേണ്ടന്ന് കരുതാൻ ശ്രമിച്ചാലും സമ്മതിക്കാതെ, നമ്മുടെ സ്നേഹത്തെ തട്ടി എടുക്കും...
 
View attachment 196052ചിലർ നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കും എന്നിട്ട് സ്നേഹിക്കാൻ തുടങ്ങുമ്പോൾ അയാള്ക്ക് നമ്മൾ പലരിൽ ഒരാള് മാത്രം എന്ന് നാം തിരിച്ചറിയും...

ചിലർ നമ്മളെ വല്ലാതെ സ്നേഹിക്കും, നമ്മൾ എത്ര തന്നെ വേണ്ടന്ന് കരുതാൻ ശ്രമിച്ചാലും സമ്മതിക്കാതെ, നമ്മുടെ സ്നേഹത്തെ തട്ടി എടുക്കും

View attachment 196052ചിലർ നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കും എന്നിട്ട് സ്നേഹിക്കാൻ തുടങ്ങുമ്പോൾ അയാള്ക്ക് നമ്മൾ പലരിൽ ഒരാള് മാത്രം എന്ന് നാം തിരിച്ചറിയും...

ചിലർ നമ്മളെ അവരുടെ ചിന്തകളിൽ അവരുടെ ലോകത്ത് കൊണ്ട് പോകും, നാം ആ ലോകത്ത് പാറി നടക്കുബോൾ അവർ മിന്നി മറയും...

ചിലർ നമ്മളെ വല്ലാതെ സ്നേഹിക്കും, നമ്മൾ എത്ര തന്നെ വേണ്ടന്ന് കരുതാൻ ശ്രമിച്ചാലും സമ്മതിക്കാതെ, നമ്മുടെ സ്നേഹത്തെ തട്ടി എടുക്കും...
tenderness, fondness, predilection, warmth, passion, adoration. 1, 2. love, affection, devotion all mean a deep and enduring emotional regard, usually for another person. that's my feeling about love❤️❤️ :heart1:
 
Love has separate meaning for each one of us...
 
Top