• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

No more age-gap obsession!

എന്നോട് പലരും പണ്ട് തൊട്ടേ ചോദിക്കാറുള്ള ഒന്നാണ് എനിക്ക് ഉള്ള age obsession പറ്റി. ജരാ നര ഒക്കെ കണ്ടാൽ മൂഡ് ആകണ ഒരു പ്രായം ഉണ്ടാർന്നു. അത് മാറീട്ട് കൊറച്ചു ആയിട്ട് ഉള്ളൂ. ആ കഴപ്പ്!

Bumble ഒരിക്കെ bore അടിച്ചു ഞാൻ age filter 100ൽ ഇട്ടപ്പോൾ ഒരാൾ ആണ് കക്ഷി. സമയം 1:30AM പിറ്റേന്ന് ശനി ആയോണ്ട് ആരുന്നു ആ ഇരിപ്പ്. കണ്ടപ്പോൾ ഒരു കൗതുകം തോന്നി ഞാൻ swipe ആക്കി. അയാൾ അപ്പോൾ തന്നെ reply ഇട്ടു.

33 വയസ്സ് ആണ് profile ഒരു architect, business ഇതൊക്കെ ആണ് profession. Text message കണ്ടിട്ട് കഴപ്പ് ആണ് തോന്നിയില്ല. നല്ല കോരി ചൊരിയുന്ന മഴയാണ്. പാലാരിവട്ടം ചായ കുടിക്കാം ചോദിച്ചപ്പോൾ ഞാനും okay പറഞ്ഞു. Hostel ആയോണ്ട് കൊറച്ചു കഷ്ടപ്പെട്ട് ചാടിയാണ് പോയത്. 2:00AM അയാൾ വന്നു pick up ആക്കുന്നു. ചായ കുടിക്കാൻ പോണു. Walkway നടക്കാൻ പോണു. നായ കടിക്കാൻ വരുന്നു, വണ്ടിയിൽ കേറുന്നു, വേറെ ചായ spot, അങ്ങിനെ എങ്ങിനെയോ 6മണി വരെ സമയം നീട്ടി. എനിക്ക് തിരിച്ചു അപ്പോൾ കേറാൻ പറ്റുമായിരുന്നുള്ളു. Divorce ആകാൻ പോണ ഒരു ഒറ്റപെട്ട ജീവിതം നയിക്കുന്ന മനുഷ്യൻ.

ആ friday കൂടിക്കാഴ്ച മാസങ്ങൾ നീണ്ടു. Friday ചായ സൽക്കാരം. അതിനിടെ പറഞ്ഞ ആനയാണ് അംബാനിയാണ് വില്ലാളി വീരനാണ് പറഞ്ഞതെല്ലാം ബെഡിൽ എത്തിയപ്പോൾ കതകിനിടെ പെട്ട പല്ലി പോലെ ആരുന്നു. ചത്തോ ചോയ്ച്ചാൽ ചത്തു, എന്നാലും കണ്ടാൽ ജീവനുണ്ട്.

ഇതിനും ജീവൻ വെപ്പിക്കാൻ spray ഒക്കെ ഉണ്ട് അറിഞ്ഞപ്പോൾ ഞാൻ വല്ലാണ്ട് ഞെട്ടി. Condom മാത്രമല്ല വിപണിയിൽ ഇറങ്ങുന്നേ എന്നൊക്കെ ഞാൻ ഞാൻ അന്ന് ആദ്യമായി ആരുന്നു അറിഞ്ഞിരുന്നത്. 18- പിള്ളേർ ആണ് ഇത് വായിക്കുന്നതെങ്കിൽ I don‘t recommend this spray okay! Oru temporary ജീവൻ ഒരു കളിക്ക് ഒക്കെ കിട്ടും അത്രേന്നെ.

പതിയെ ഞാൻ ആ സത്യം മനസിലാക്കി he is a vanilla! എന്റെ fantasy അയാൾക് പലതും മനസിലായില്ല, അത്രേം സമയം നീണ്ടു നിക്കുന്നിലാരുന്നു. എങ്കിലും I stayed, because അത് മാത്രമല്ലലോ സ്നേഹം.

Spray നേക്കാൾ fake അയാളെന്ന് ഞാൻ മനസിലാക്കി തുടങ്ങിയപ്പോൾ ഞാൻ പതിയെ move on ആകിയിരുന്നു.

ഒരിക്കെ കൗതുകം തോന്നി അയാൾ ഇല്ലാത്ത സമയത്ത് പേഴ്സ് തപ്പിയപ്പോൾ ആണ് ആധാർ കാർഡിൽ അയാളുടെ DOB കാണുന്നത്. 33 അല്ലാ 39 ദേഷ്യത്തെക്കാൾ എനിക്ക് പേടി ആണ് വന്നത്. ഉണ്ടായ ധൈര്യം ഒകെ എവിടെയോ ചോർന്നു പോയി. എന്തൊക്കെ പറഞ്ഞാലും ഇത്രേം കളവുകൾ ഒരുമിച്ച് അയാൾ എന്നെ വിശ്വസിപ്പിച്ചെടുത്തത് എങ്ങിനെ ഞാൻ ആലോചിച്ചു.

എന്നെ അയാൾക് accept ആക്കാൻ ഒരു മടി പോലെ ഒക്കെ. പുറത്ത് ഇറങ്ങി നടക്കുമ്പോൾ മറ്റേ ഒഴിവാക്കൽ, എന്നാൽ റൂമിന്റെ ഉള്ളിൽ എത്തിയാൽ പ്രണയവും കാമവും ഒക്കെ കാണിക്കേം ചെയ്യും.

പതിയെ he was growing on me. I thought I was addicted to sex. വലിയ satisfaction ഇല്ലാത്ത ഒരു sex നോട്‌ അടിമ. He was in love with me. But divorce പോലും ആകാത്ത ഒരാൾ ആയി എങ്ങിനെ. അയാളുടെ wife പോയിട്ട് 5 കൊല്ലം ആയിട്ടുണ്ടാർന്നു. Divorce papers എനിക്ക് കാണിച്ചു തന്നിരുന്നു. ഒരു പ്രത്യേക complicated കേസ് ആയതോണ്ട് 6 കൊല്ലം എടുക്കും. എന്നാലും I was having that kind of guilt - അവിഹിതം!

Commitment issue, ഒരിക്കെ fail ആയ family ലൈഫ് എല്ലാം കാരണം എന്നോട് അടുക്കാൻ പേടി. എന്നാൽ കാണാതെ ഇരിക്കാനും പറ്റില്ല. മാസവും വർഷവും ഒക്കെ കടന്നു പോയി. ഇതിനിടക്ക് ഞാൻ കൂടിക്കാഴ്ചകൾ ഇല്ലാതെ ആക്കിയിരുന്നു.

അങ്ങിനെ അവസാനമായി കണ്ട നാൾ അടിച്ചു കിറുങ്ങി ഇരുന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു. എന്നെ പുറത്തു കൊണ്ട് പോകാൻ ഇത്ര മടി എന്നൊക്കെ.

എന്റെ പ്രായം, the way I look, the way I am soo young. ഇതെല്ലാമാർന്നു കാരണം. And ഇത് ഞാൻ പലപ്പോളായി ചോദിച്ചപ്പോൾ അയാൾ പറഞ്ഞിരുന്നില്ല. ഒടുവിൽ അടിച്ചു പൂസായി ഇരിക്കുമ്പോൾ വർഷങ്ങൾക്കു ശേഷം, എന്നോടത്തു പറഞ്ഞപ്പോൾ സങ്കടം കേറി നല്ല ഒരടി കൊടുത്തു മുഖം നോക്കി. In short, he is afraid that പുറത്ത് ഇറങ്ങിയാൽ അച്ഛനും മോളും നടന്നു പോണെന്നു വിചാരിക്കും.

അന്ന് ഞാനും തീരുമാനിച്ചു. ഇനി ഒരു age ൽ കൂടുതൽ ആളെ എത്ര charming ആണേലും അടുപ്പിക്കരുത് എന്ന്. കാരണം I felt like എന്റെ generation is more straightforward and honest. വർഷങ്ങളോളം ഒരാളെ കബളിപ്പിക്കാൻ ഒക്കെ പറ്റുമോ. പറയുമ്പോൾ അയാൾക് എന്നെ കൂടാതെ വേറെ അത്തരം ഒരു ബന്ധവും ഉണ്ടാർന്നില്ല താനും. Maybe physically ആകാം, കിട്ടുന്ന mental abuse ഒക്കെ വേറെ ലെവൽ.

എല്ലാവരും ഒരു പോലെ അല്ലാ. പക്ഷെ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നാണല്ലോ.

പിന്നെ പറയാതെ വയ്യ old generation compared to mine does have that better rizz too. വീഴില്ല ഞാൻ ahem !
എനിക്ക് aa പല്ലി പ്രയോഗം പെരുതിഷ്ടായി :Cwl:
 
:blessing:aakaryathil ingalod enik oru pratyeka ishtam ond.

അങ്ങനെ ഇഷ്ടമൊക്കെ തോന്നാണേൽ അപ്പപ്പോൾ തന്നെ പറയണ്ടേ മാഷേ... :) ഇവിടെ അങ്ങനെ ഒരു വാക്കു കേൾക്കാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയെന്നോ...
 
Top