• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

My thoughts

My mind is getting blank
it is stopping somewhere
Sometimes in the middle of your legs
Sometimes in the middle of your heart
Next time when it’s between middle of the legs - just let the mind go blank till eternity. ( that way you don’t need to think about heart!) - problem solved?
 
She was in an imaginary World
The world which emotions Hold
It was from the Love
Which killed the Dove

The lust that we must surrender
And our emotions, murder..
It was death of the Love
And the birth of the Dove

The fading emotions

The fading Love
 
ആ മഴ എന്നിൽ പെയ്തിറങ്ങി
പഴയതിലും ശക്തമായി..
ആ കാറ്റെന്നിൽ ആഞ്ഞ് വീശി
പഴയതിലും ശക്തമായി..
ഞാൻ ഇന്നും ആ ജനൽ
പാളിക്കിടയിലൂടെ കൗതുകത്തോടെ
വീക്ഷിക്കുന്നു..
പഴയതിലും പ്രണയത്തോടെ..


Jaanu
 
എന്നെ അറിയാത്ത മനുഷ്യരെ
നിങ്ങൾ എന്നെ അവഗണിച്ചോളു..
ഞാൻ എഴുതിയ
വരികൾ അവഗണിച്ചോളു..
ഞാൻ എന്നും ഉത്തരം ഇല്ലാത്തൊരു
കവിതയാണ്..
❤️

- Jaanu
 
വെറുപ്പിനാൽ കാർക്കിച്ച്
തുപ്പാൻ തോന്നുന്നുണ്ട് എനിക്കായാളെ..
അയാളുടെ നാടകത്തിലെ അടുത്ത കഥപാത്രത്തെ കാണുമ്പോൾ
പുച്ഛം തോന്നുന്നെനിക്ക് അയാളോട്..
അയാൾ എന്നോ അയച്ച വരികളിലൂടെ
ഇന്ന് ഞാൻ കടന്ന് പോയി,
അറപ്പ് തോന്നുന്നെനിക്ക് അയാളോട്..
അവസാനമായി ഒന്ന് ചോദിക്കട്ടെ
"താൻ മനുഷ്യൻ തന്നെയല്ലേ..?"


~Jaanu
 
എന്റെ കനവുകളിൽ നിറഞ്ഞ
അവന്റെ ഓർമകൾക്ക് ഇന്നും
പ്രണയത്തിന്റെ മധുരമാണ്..
 
Top