പ്രണയം എന്നും ഒരു ഭ്രാന്താണ്
ചങ്ങലകളിൽ തളയ്ക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ഭ്രാന്ത്
എന്നും നിനക്കുള്ള മരുന്നുമായി നിൻ്റെ പ്രിയപ്പെട്ടവൾ വരുന്നതും കാത്ത് നിൽക്കുന്ന ഒരു ഭ്രാന്ത്
മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായി അലഞ്ഞ് തിരിയുന്ന ഒരു തരം ഭ്രാന്ത്
ചികിൽസിച്ച് മാറ്റപ്പെടാൻ ആഗ്രഹിക്കാത്ത ഒരു തരം ഭ്രാന്ത്
when love is not madness, it is not love