തൻ്റേതല്ലാത ഒരാളെ ,
ഒരിക്കലും തൻ്റേതാവില്ലെന്ന് ഉറപ്പുള്ള ഒരാളെ അത് അറിഞ്ഞ് കൊണ്ട് തന്നെ സ്നേഹിച്ചവരുണ്ടാ?
അവരെ തൻ്റേതായി കരുതി ഇണക്കവും പിണക്കവും എല്ലാം കാണിച്ചവരുണ്ടോ?
ഒടുക്കം അവരെ പിരിയണമല്ലോ എന്നോർത്തു മനസ്സ് വേദനിച്ചവരുണ്ടോ?
Love is blind because it connects two souls
Which are invisible to our eyes