കുരുവി ഇന്ന് നമ്മൾ കണ്ടുമുട്ടി ഒരു പൂർണ്ണ വർഷം കഴിഞ്ഞു. എനിക്ക് date ഓർമ്മയുണ്ട് November 27. കാരണം ആ ദിവസം മുതൽ എന്റെ life peace പോയി. അത് replace ചെയ്ത് നീ തന്ന chaos വന്നതുകൊണ്ടാണ്. അന്ന് നീ മിണ്ടി ചിരിച്ചു എല്ലാരെയും roast ചെയ്ത് നടക്കുമ്പോൾ എനിക്ക് brain literally പറഞ്ഞു Bro run this girl is a full trouble package. But heart പറഞ്ഞു let the trouble come. Slowly slowly crush തുടങ്ങി. അതികം calls talks ഒന്നും ഉണ്ടായിട്ട് ഇല്ലെങ്കിലും ഒരു ഇഷ്ടം ഉണ്ടായിരുന്നു. കാരണം വിച്ചർ പറയുന്നത് പോലെ നീ ഒരു 916 gold ആണ്. ഒരുദിവസം first call ചെയ്തു. Call cut ചെയുന്നതിന് ശേഷം ഞാൻ phone ന്റെ screen നോക്കി ente daivame ഇത് ഞാൻ handle ചെയ്യുമോ എന്ന്. First call ന്റെ nervousness excitement mix literally charger 1 percent ആയി നിൽക്കെ phone വിട്ട് പോകാൻ തോന്നാത്ത അവസ്ഥ പോലെ dangerous thrilling but still perfect. പിന്നെ usual drama mood swings patch up fight again patch up again fight full serial twists. But still at the end of the day നീ തന്ന cutest headache. ഒരൊറ്റ കാര്യം ഞാൻ മനസ്സിലാക്കി നീ ഇല്ലാതെ എന്റെ life calm ആയും boring ആയും ഇരിക്കും. നീ വന്നതുകൊണ്ടാണ് അത് fun madness and full comedy show ആയത്. So yeah Kuruvi you are the best trouble that ever happened to me. Lub u you .
Tbh kuruvik vatt aano?
The answer is no njn aa vatt aaaye
Tbh kuruvik vatt aano?
The answer is no njn aa vatt aaaye












.




