KUMBIDI
Wellknown Ace
Kerala Gold Field (KGF)
.
100 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന തരിയോട് ഗ്രാമം.. വയനാട്ടിൽ ഈ ഗ്രാമം സ്ഥിതിചെയ്യുന്നു..ഈ ഗ്രാമത്തിലെ ആൾക്കാർ സ്വർണഖനിയിൽ പണിയെടുക്കുന്നവരായിരുന്നു..ഇന്ന് ഈ ഗ്രാമം വെള്ളത്തിനു അടിയിൽ ആണ്.. വേനൽ വന്ന് വെള്ളം കുറയുമ്പോൾ ഈ ഗ്രാമത്തിന്റെ അവശിഷ്ടം പുറത്ത് കാണാൻ സാധിക്കും..
ഇന്ന് ബണാസുരസാഗർ ഡാമിന് അടിയിൽ ആണ് ഈ ഗ്രാമം..