അങ്ങനെ ആ സമയം എത്തി രണ്ട വർഷത്തെ യാത്ര ഇവിടെ അവസാനിക്കുന്നു.. ഒരു നെടുനീളൻ കഥയൊന്നും പറയുന്നില്ല. നല്ലതും മോശവും ആയ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. കൂടെ നിന്നവരും കൂടെ നില്കും പോലെ അഭിനയിച്ചവരും നന്ദി. മോശം സമയങ്ങളിൽ കൂടെ ഉണ്ടായ സുഹൃത്തുകൾ... പിന്നെ പിന്നിൽ നിന്നും കുത്തിയവർ.. ചിലരെ പറ്റി ഒരു ധാരണയും ഇല്ല.. എല്ലാം ഓരോ അനുഭവങ്ങളായി മാത്രം കാണുന്നു.. ഞാനും ചില തെറ്റുകൾ ചെയ്തിട്ടുണ്ട് ഒരിക്കലും ഞാൻ 100% പെർഫെക്റ്റ് ആയിരുന്നില്ല, അങ്ങനെ ആർക്കും അവനും സാധിക്കില്ലല്ലോ. Admin panel zozo frndz gust id's എല്ലാര്ക്കും നന്ദി ഇത്രയും നാള് എന്നെ സഹിച്ചതിനു.. ഇനി ഒരു തിരിച്ചുവരവ് അത് അറിയില്ല ഒരു പേക്ഷെ വന്നേകം.. ഇപ്പോൾ മനസ്സിൽ ഇവിടെ നിന്നും പോകണം എന്ന് മാത്രം ആണ്.. എല്ലാവര്ക്കും നല്ലത് മാത്രം സംഭവിക്കട്ടെ .. 
#ty_zozo_family

#ty_zozo_family
