Njan manasil ulle express cheythu enn alle ullu... Alland puthuthayi mottitta pranayam vilich ariyichath onnulla... Pinne eth aarkku vendiyum ulla pranaya kurippum alla... It's just Me and My Feelings...രണ്ടര ഏക്കർ തെങ്ങിൻ തോപ്പിൽ.... ആറടി നീളത്തിൽ പ്രണയകുറിപ്പുകൾ എഴുതിയ ബാനർ കെട്ടി വെച്ചിട്ട് അതിൽ കുറേ പെയിന്റ് കളർ ഉം കൊടുത്തു ഏതോ രണ്ടു ഹിന്ദിപ്പാട്ടിന്റെ പോസ്റ്ററും ഒട്ടിച്ചു വെച്ചു അക്ഞ്ഞതൻ ആയ ഒരാളെ പ്രണയിച്ചിട്ടു ഞാൻ ഒരു congrats പറഞ്ഞെ ആണോ കുറ്റം...