.ഉള്ളുതുറന്നു സംസാരിക്കുന്നവരെ നാം വെറുക്കുംഅഭിനയിച്ചു ജീവിക്കുന്നവരെ നാം സ്നേഹിക്കുകയും ചെയ്യുംനമ്മോട് വാ തോരാതെ സംസാരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് വേണ്ട പരിഗണനയോ വിലയോ നാം നൽകാറില്ലപലതും മറച്ചുവെച്ച് നമ്മോട് പെരുമാറുന്നവരെ നാം കൂടെ കൂട്ടുകയും ചെയ്യും ഇതാണ് ഇന്ന് പലരുടെയും അവസ്ഥമിതമായി സംസാരിക്കുന്നവരെ ഒരിക്കലും സ്നേഹിക്കരുത് എന്നല്ല.. അതിനേക്കാൾ നമ്മോട് എപ്പോഴും സംസാരിക്കാൻ സമയം കണ്ടെത്തുകയും സ്നേഹിക്കുകയും വിലനൽകുകയും ചേർന്ന്നിൽക്കുകയും ചെയ്യുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്അവർക്ക് വേണ്ടത്ര പരിഗണനയും സമയവും സ്നേഹവും നൽകുക അപ്പോൾ നമ്മുടെ ജീവിതത്തിനും ഒരർത്ഥമുണ്ടാകും
ഹാപ്പി പ്രൊമൈസ് ഡേ


ഹാപ്പി പ്രൊമൈസ് ഡേ


