.
ചില സാന്നിധ്യങ്ങൾക്ക് ആകാശത്തോളം തണലും കടലിനേക്കാൾ ആഴവുമുണ്ട്. അങ്ങനെയൊരു തണലിന്റെ പേരാണ് അച്ഛൻ.
ജീവിതത്തിൽ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കണം എന്ന് നമ്മൾ പഠിച്ചപ്പോഴും, മുന്നോട്ട് നടക്കാൻ നമ്മെ പ്രാപ്തരാക്കിയ ആ വലിയ ധൈര്യത്തിൻ്റെ പേര് ഇന്നും മാറ്റമില്ലാതെ 'അച്ഛൻ' എന്ന് തന്നെയാണ്. അച്ഛന്റെ ആ വലിയ ചുമലിൽ ഇരുന്നുകൊണ്ടാണ് നാം ആദ്യമായി ഈ ലോകം കണ്ടതും അറിഞ്ഞതും. നമുക്ക് ചുറ്റും ഇന്ന് ആയിരം ബന്ധങ്ങൾ ഉണ്ടാവാം, പക്ഷെ അച്ഛനില്ലാത്ത ഒരു ലോകത്ത് നാം എന്നും തനിച്ചാണ്.
കൂടെ അച്ഛൻ ഉള്ളവർക്ക് അതൊരു വലിയ അഹങ്കാരമാണ്; ഇല്ലാത്തവർക്കോ, കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത ഒരു തീരാനഷ്ടവും.