Gouri.. സോസോ ലെ എന്റെ ആദ്യത്തെ സുഹൃത്ത്. സോസോലേക് വന്നത് കുല്സിക്കാൻ വേണ്ടി മാത്രം ആയിരുന്നു..ഓൾഡ് യൂ ഐ ഇൽ കുല്സിതം മാത്രം പറഞ്ഞു നടനൊരു കാലം... അതുകൊണ്ട് തന്നെ ഇവിടെ ഉള്ള പലർക്കും ഞാൻ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു..
അതിന്ന് ശേഷം ബീറ്റാ തുടങ്ങു്ന്നതും ഞാൻ Marcello ആയി ജനിക്കുന്നതും.. ആഹ് സമയം ചുരുക്കം ചില കൂട്ടുകാർ മാത്രം. എന്റെ ഓർമ ശെരി ആഹ്ണേൽ വെറും 4 പേർ. അവരോട് മാത്രം ഞാൻ സംസാരിക്കാർ ഒള്ളായിരുന്നു. അതിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഗൗരി ടെ കൂടെ ആണ്. അവളോട് സംസാരിച്ച് ആണ് ഞാൻ വാൾ ഇൽ കാൽ കുത്തിയത് തന്നെ... കൂട്ടിന്ന് Aradhika ( butterfly).അങ്ങനെ കൊറച്ചു നാൾ... ഞാൻ എന്തിനാ ഇവിടെ വന്നത് എന്ന് പോലും മറന്നു പോയി.. പിന്നീട് ഇവിടേക്ക് വന്നത് അവളോട് സംസാരിക്കാൻ മാത്രം ആയിരുന്നു .. ഞങ്ങൾ തമ്മിൽ ഒരു ബോണ്ട് ഉണ്ടായി, ആഹ് വൈബ് ഉം...ഇടക്ക് എപ്പോഴോ എന്തോ പറഞ്ഞു ഞങ്ങൾ ഒടക്കി... ഏതാണ് കാര്യം എന്ന് ഓർക്കുന്നില്ല.. അവൾ പിന്നീടും എന്നോട് സംസാരിക്കാൻ വന്നു.. പക്ഷെ ഞാൻ ignore ചെയ്തു...അവസാനമായി അവൾ പറഞ്ഞു: നിനക്ക് ഈഗോ ആണ്. ശെരിയാ എനിക്ക് ആഹ് ഈഗോ ആയിരുന്നു... പക്ഷെ അവൾ പോയപ്പോൾ ആണ് അവളുടെ വില മനസ്സിലായെ. പിന്നെ ഞാൻ അവളെ കണ്ടിട്ട് ഇല്ല.ഞാൻ ഒരിക്കലും ഓർത്തില്ല അത് last goodbye ആഹ്ണെന്ന്... ചിലപ്പോൾ വേറെ പേരിൽ ഇപ്പോഴും ഉണ്ടോന്നും അറിയില്ല.. ഒരിക്കൽ കൂടി ഒന്ന് കാണണം എന്ന് ഉണ്ട്... വേറെ ഒന്നിനും അല്ല.. ഒരു സോറി പറയാൻ
Marcello