G
GandharvaJr
Guest
ഈ ലോകം കപടതയുടെ ലോകം ആണ്. എൻ്റെ ഒരു സുഹൃത്ത് ഉണ്ട്. എന്നെ ആകെ വിളിക്കുന്നത് പണം കടം ചോദിക്കാൻ മാത്രം ആണ്. എൻ്റെ കയ്യിൽ നിന്ന് വാങ്ങിച്ച പൈസ തിരിച്ചു ചോദിച്ചാൽ അപ്പോള് മുഖം കറുക്കും. മറിച്ച് അവൻ്റെ കയ്യിൽ നിന്ന് വെറും 500 വാങ്ങിയാൽ പോലും അടുത്ത ദിവസം തിരിച്ച് ചോദിക്കും. അതിന് മുമ്പ് വാങ്ങിയ 1000 തരാൻ ഉള്ളപ്പോൾ ആയിരിക്കും ഇത്. എല്ലാവർക്കും വേണ്ടത് Friends with benefits. Fed up.
Subject kandappol entha sushkanthi
Subject kandappol entha sushkanthi