• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ente kuris

kannan8043

Epic Legend
Chat Pro User
ഇവിടെ ഓരോരുത്തരെ കുറിച്ച് post ഇടുമ്പോ വിചാരിക്കാറുണ്ട് എന്ത്കൊണ്ട് എന്റെ കുരിസിനെക്കുറിച് post ഇട്ടാലോന്ന് അപ്പൊ പിന്നെ നമ്മുടെ forum അല്ലെ എപ്പോ വേണേലും ഇടലോ ലെ കുരിശ് ആരാണ് അത്യാവശ്യം ഇവിടെ എല്ലാർക്കും അറിയാം ഞാൻ ഇവിടെ reg id എടുത്തപ്പോൾ പെട്ടന്ന് കൂടുതൽ അടുത്ത എന്റെ കൂടെ എപ്പഴും ഇപ്പഴും കൂടെ ഉള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അടിച്ചു off ആയി ചെല്ലുമ്പോ ഞാൻ പറയണത് കേൾക്കാൻ ക്ഷമ ഉള്ള എന്റെ സ്വന്തം കുരിശ് എന്നും ഇങ്ങനെ തന്നെ ഉണ്ടാകും എന്ന് ഞാൻ പ്രേതീക്ഷിക്കുന്നു കുരിശെ കുരിശ് ആരാണ് എന്നറിയാത്ത കുറച്ചു പേര് ഉണ്ടല്ലേ മറന്ന് എന്റെ കുരിശ് ആണ് വെളുപിനെ ഹാജരായി എല്ലാർക്കും wall il ചായ ഇട്ടു കൊടുക്കുന്ന ചടകടകാരി കുഞ്ഞാറ്റ



കുരിശെ ചായ കിട്ടിയില്ല
♥️
 
Top