ആകാശത്തെ ചന്ദ്രക്കല തെളിയുമ്പോൾ ലോകമെങ്ങും ഈദ് ഇശലുകൾ മുഴങ്ങുകയും മൈലാഞ്ചിയുടെ ചുവപ്പിൽ കൈകൾ പൊതിയുകയും ചെയ്ത് കൊണ്ടാടുന്നു... ഈ പുണ്യ നിമിഷത്തിൽ എനിക്കും, എനിക്ക് ചുറ്റുമുള്ളവർക്കും..
എന്നെ സ്നേഹിക്കുന്നവർക്കും... ഞാൻ സ്നേഹിക്കുന്നവർക്കും... എന്നെ വെറുത്തവർക്കും...
എനിക്ക് പാഠമായി തീർന്നവർക്കും... നന്മയുടെയും ശാന്തിയുടെയും..
ഒരു പെരുന്നാൾ ദിനം ആശംസിക്കുന്നു..
ഈദ് മുബാറക്
എന്നെ സ്നേഹിക്കുന്നവർക്കും... ഞാൻ സ്നേഹിക്കുന്നവർക്കും... എന്നെ വെറുത്തവർക്കും...
എനിക്ക് പാഠമായി തീർന്നവർക്കും... നന്മയുടെയും ശാന്തിയുടെയും..
ഒരു പെരുന്നാൾ ദിനം ആശംസിക്കുന്നു..
ഈദ് മുബാറക്

Last edited:

but yah Tommorow is eid