athoke indavum.. at the right timeAngane oru vekthi illa![]()
athoke indavum.. at the right timeAngane oru vekthi illa![]()
nammale ariyaanum mansilaakanum oral koode indakil pinme nammade life vere level aaan

ഞാൻ ഇല്ലാതെ പറ്റില്ല എന്ന് 8 പേര് പറഞ്ഞു ആരെ ഞാൻ സ്വീകരിക്കും... കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേഒരുപാടു പേരൊന്നും വേണ്ട.. നമ്മളില്ലാതെ പറ്റില്ല എന്ന് പറയുന്ന ഒരാൾ മതി.. ജീവിതം കളറാണ്..
ആ ഒരാൾ ഇല്ലാതായാൽ പിന്നെ മനുഷ്യനെ ഒന്നിനും കൊള്ളാണ്ടാവും.. നഷ്ടപ്പെടുത്തരുത്.. അങ്ങനെ ഉള്ളവരെ.. പറ്റുന്ന കാലം വരെ.. ചേർത്ത് പിടിക്കണം..![]()
അപ്പൊ മുന്തിരി വേണ്ടേ പിള്ളേച്ചാവീണ്ടും സങ്കട പെടുത്തൽ... എത്ര പ്രാവശ്യം പറഞ്ഞു കുട്ടിക്ക് ഞാൻ ഉണ്ട് എന്ന്..... ഇനി വിഷമിപ്പിക്കല്ലേ.. കുട്ടിക്ക് ഞാൻ ജീവിതം തരും.. Ilove.2.3.4
കരയിപ്പിക്കല്ലേ...അങ്ങനെയുള്ള ഒരാൾ പിന്നീട് എപ്പോഴേലും ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ നമ്മളെയൊന്നു മാറ്റി നിർത്തിയാലുണ്ടാവുന്ന വേദനയും വളരെ വലുതായിരിക്കും...![]()